വാഹന പരിശോധന ; ലൈസന്‍സും ആര്‍ സിയും ഡിജിറ്റല്‍ കാണിച്ചാല്‍ മതി, അസല്‍ രേഖകള്‍ പിടിച്ചെടുക്കരുത്
അരൂര്‍(ആലപ്പുഴ): ഇനി മുതല്‍ വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഡ്രൈവിങ് ലൈസന്‍സിന്റെയും വാഹനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെയും ഡിജിറ്റല്‍ പകര്‍പ്പ് കാണിച്ചാല്‍ മതി. അസല്‍ രേഖ കാണിക്കണമെന്ന് നിര്‍ബന്ധമില്ല. വ്യാഴാഴ്ച സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം ഇനി മുതല്‍ വാഹന പരിശോധന നടത്തുമ്പോള്‍ ഡിജിറ്റല്‍ രേഖകള്‍ മതി. Also Read ; ലോകകപ്പ് യോഗ്യതാ റൗണ്ട് ; പരാഗ്വെയോട് 1-2 ന് തോല്‍വി ഏറ്റുവാങ്ങി മെസ്സിപ്പട നേരത്തെ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനാ […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































