November 21, 2024

അപകടത്തില്‍പ്പെട്ട കെ എസ് ആര്‍ ടി സി ബസിന് ഇന്‍ഷുറന്‍സില്ല, അത് വലിയ തെറ്റല്ലെന്ന വിചിത്രവാദവുമായി ഗതാഗത മന്ത്രി

കോഴിക്കോട്: തിരുവമ്പാടിയില്‍ രണ്ട് പേര്‍ മരിക്കാനിടയായ അപകടത്തില്‍പ്പെട്ട കെ എസ് ആര്‍ ടി സി ബസിന് ഇന്‍ഷുറന്‍സ് ഇല്ല. ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ ശ്രദ്ധയില്‍ മാധ്യമങ്ങള്‍ ഈ വിഷയം ഉന്നയിച്ചപ്പോള്‍ മന്ത്രി അത് തള്ളിപ്പറഞ്ഞില്ല. പകരം വിചിത്രമായ വാദമാണ് നിരത്തിയത്. എല്ലാ കെ എസ് ആര്‍ ടി സി വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് എടുക്കാനുള്ള സാമ്പത്തിക സ്ഥിതി സര്‍ക്കാറിനില്ലെന്നാണ് മന്ത്രി പറഞ്ഞത്. Also Read ; മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു ; സംസ്ഥാന […]