സ്വര്‍ണക്കടത്ത് കേസ് ; കസ്റ്റംസ്, സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തുവെന്ന കേസില്‍ സിഐഎസ്എഫ്, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്. മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. കോഴിക്കോടും മലപ്പുറത്തുമാണ് റെയ്ഡ് നടക്കുന്നത്. കേരളത്തിന് പുറമെ ഹരിയാനയിലും റെയ്ഡ് നടന്നതായി സൂചനകളുണ്ട്. Also Read ; 13കാരനെ പീഡിപ്പിച്ചു , കുഞ്ഞിന് ജന്മം നല്‍കി ; അധ്യാപിക അറസ്റ്റില്‍ 2023 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസ് ഇന്‍സ്പെക്ടര്‍ സന്ദീപ്, സി.ഐ.എസ്.എഫ്. […]