പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ; 22 ലക്ഷം വാങ്ങിയെന്ന പത്മജയുടെ ആരോപണം മറുപടിയുമായി എംപി വിന്‍സന്റ്
തൃശൂര്‍: തൃശൂരില്‍ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയില്‍ പങ്കെടുപ്പിക്കാന്‍ വേണ്ടി 22 ലക്ഷം രൂപ വാങ്ങിയെന്ന പത്മജയുടെ ആരോപണത്തിന് മറുപടിയുമായി അന്ന് ഡിസിസി പ്രസിഡന്റ് ആയിരുന്ന എംപി വിന്‍സന്റ്. ആരോപണം തെറ്റാണെന്നും വാഹനത്തില്‍ കയറാന്‍ 22 ലക്ഷം നല്‍കാന്‍ മാത്രം മണ്ടിയാണോ പത്മജയെന്നും വിന്‍സന്റ് ചോദിക്കുകയുണ്ടായി. ഇന്നലെയായിരുന്നു കോണ്‍ഗ്രസിനെതിരെ പത്മജ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്. Also Read ; ഭാര്യയെ വെട്ടിയ ശേഷം വിഷം കുടിച്ച് ഭര്‍ത്താവ് ‘ഇത്ര മരമണ്ടിയാണോ പത്മജ? ഒരു കാറില്‍ കയറാന്‍ 22 ലക്ഷം കൊടുക്കാന്‍ […]




Malayalam 































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































