വിനീത് ശ്രീനിവാസന്റെ ‘ഒരു ജാതി ജാതകം’ ഓഗസ്റ്റ് 22 ന് തിയേറ്ററുകളിലെത്തും
വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ഏറ്റവും പുതിയ കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രം ‘ഒരു ജാതി ജാതകം’ റിലീസ് തീയതി പ്രഖ്യാപിച്ചു. ‘അരവിന്ദന്റെ അതിഥികള്‍’ക്ക് ശേഷം എം മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 22-നാണ് തിയേറ്ററുകളിലെത്തുന്നത്. ഇതിനോടകം തന്നെ ചിത്രത്തിലെ പോസ്റ്ററുകള്‍ക്കൊക്കെ മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ചത്. Also Read ; പത്തനംതിട്ടയില്‍ പൊട്ടി വീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു സിനിമയിലെ വിനീതിന്റെ വ്യത്യസ്ത ഗെറ്റപ്പും പ്രേക്ഷകരുടെ ഇടിയില്‍ ശ്രദ്ധ നേടിയിരുന്നു. ‘തിര’, […]