വിസ നിയമത്തില്‍ അടിമുടി മാറ്റവുമായി കുവൈത്ത് ; പ്രധാനപ്പെട്ട മാറ്റങ്ങള്‍ അറിയാം…
കുവൈത്ത് സിറ്റി: റെസിഡന്‍സി നിയമത്തില്‍ മാറ്റം വരുത്തി കുവൈത്ത്. 60 വര്‍ഷത്തിലേറെയായി രാജ്യത്ത് നിലനിന്നിരുന്ന റെസിഡന്‍സി നിയമമാണ് മാറ്റം വരുത്തി പുതിയ നിയമം അവതരിപ്പിച്ചിരിക്കുന്നത്. പുതിയ നിയമത്തിലൂടെ രാജ്യത്തിന്റെ ഇമിഗ്രേഷന്‍ നയം നവീകരിക്കാനും വിസ വ്യാപാരം, കുടിയേറ്റ തൊഴിലാളികളുടെ ചികിത്സ തുടങ്ങിയ ദീര്‍ഘകാല പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് ലക്ഷ്യമിടുന്നത്. നവംബര്‍ 28നാണ് പുതിയ നിയമം ഭരണകൂടം അവതരിപ്പിച്ചത്. Also Read ; സീരിയല്‍ ഷൂട്ടിംഗ് സംഘത്തിന്റെ വാഹനങ്ങള്‍ തകര്‍ത്ത് പടയപ്പ; ഒഴിവായത് വന്‍ ദുരന്തം പുതിയ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട […]