30 അടി ഉയരത്തില്‍ നിന്നുവീണ് ലൈറ്റ്‌ബോയ് മരിച്ച സംഭവം; നിര്‍മാതാവുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്
ബെംഗളൂരു: സിനിമാ ചിത്രീകരണത്തിനിടെ 30 അടി ഉയരത്തില്‍ നിന്നുവീണ് ലൈറ്റ്‌ബോയ് മരിച്ച സംഭവത്തില്‍ കന്നഡ സംവിധായകനും നിര്‍മാതാവും നടനുമായ യോഗരാജ് ഭട്ട് ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ഭട്ട് സംവിധാനം ചെയ്യുന്ന ‘മാനാഡാ കടലു’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപടകടമുണ്ടായത്. ബെംഗളൂരു മദനായകനഹള്ളിയിലെ സെറ്റില്‍ വെച്ചാണ് തുമക്കൂരു സ്വദേശിയായ മോഹന്‍കുമാര്‍ (24) ഏണിയില്‍ നിന്നുവീണ് മരിച്ചത്. Also Read; മുഖ്യമന്ത്രിയുടെ സന്ദേശമാണ് എഡിജിപി ആര്‍എസ്എസിനെ അറിയിച്ചത്: കെ മുരളീധരന്‍ സിനിമയുടെ ചിത്രീകരണം നടത്തിയത് മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാതെയാണെന്ന് […]