November 21, 2024

കവര്‍ച്ച പഠിക്കുന്നത് യുട്യൂബിലൂടെ, എത്ര ഉയരത്തിലും കയറും, ഏത് പൂട്ടും തുറക്കും, ആഡംബര ജീവിതം, ഒടുവില്‍ കേരള പോലീസിന്റെ വലയില്‍

തിരുവനന്തപുരം: യുട്യൂബ് വിഡിയോകളുടെ സഹായത്തോടെ അതിവിദഗ്ധമായി മോഷണം നടത്തിയിരുന്ന കുപ്രസിദ്ധ മോഷ്ടാവ് വിശാഖപട്ടണം സ്വദേശി ‘സ്‌പൈഡര്‍ സതീഷ് റെഡ്ഡി’ (കാരി സട്ടി ബാബു 36) കേരളാ പൊലീസ് വിരിച്ച വലയില്‍ വീണു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എഴുപതോളം കവര്‍ച്ചക്കേസുകളിലെ പ്രതിയായ സതീഷ് റെഡ്ഡിയെ തിരുവനന്തപുരം മംഗലപുരം നെല്ലിമൂടുള്ള വീട്ടില്‍നിന്ന് 38 പവന്‍ കവര്‍ന്ന കേസിലാണു കേരള പൊലീസ് പിടിച്ചത്. Also Read ; സ്‌കൂളുകളിലെ പിടിഎകളുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍ഗരേഖ; ഫണ്ട് പിരിക്കുന്നത് നിയന്ത്രിക്കും: ‘വടിയെടുത്ത്’ മന്ത്രി വി.ശിവന്‍കുട്ടി ഒരു […]

ട്രാഫിക് നിയമലംഘന വീഡിയോകള്‍ നീക്കംചെയ്യണം ; യൂട്യൂബിന് കത്തെഴുതി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

കൊച്ചി: യൂട്യൂബില്‍ നിന്ന് ട്രാഫിക് നിയമലംഘന വീഡിയോകള്‍ നീക്കണമെന്നാവശ്യപ്പെട്ട് യൂട്യൂബ് മോഡറേഷന്‍ ടീമിന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കത്തെഴുതിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.വ്‌ലോഗര്‍മാരുടെയും യൂട്യൂബര്‍മാരുടേയും ഇത്തരം വീഡിയോകള്‍ അപകടരമായ രീതിയില്‍ വാഹനം ഓടിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇത് ചെറുപ്പക്കാരെ വന്‍തോതില്‍ സ്വാധീനിക്കുന്നുണ്ടെന്നുമാണ് യൂട്യൂബിനയച്ച കത്തില്‍ പറയുന്നത്. Also Read ; രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡില്‍ (RCFL)നല്ല ശമ്പളത്തില്‍ ജോലി അതേസമയം ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്ത ഇത്തരം വീഡിയോകള്‍ മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും […]

പ്രമുഖ യൂട്യൂബ് താരത്തിന്റെ ഡ്രൈവിംഗ് ലൈസന്‍സ് 10 വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു; കാരണം ഇതാണ്..

നിയമം ലംഘിച്ചുള്ള അഭ്യാസപ്രകടനത്തിന് യൂട്യൂബറുടെ ഡ്രൈവിംഗ് ലൈസന്‍സ് അടുത്ത പത്ത് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. തമിഴ് നാട്ടിലെ പ്രമുഖ യൂട്യൂബ് താരം ടിടിഎഫ് വാസന്റെ ഡ്രൈവിംഗ് ലൈസന്‍സാണ് തമിഴ്നാട് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. അമിത വേഗത്തിലും അശ്രദ്ധമായും അപകടകരമായും ഇരുചക്രവാഹനം ഓടിച്ചതിന് ബാലുചെട്ടി ഛത്രം പോലീസാണ് കേസെടുത്ത്. Also Read; കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍: എക്‌സ്, യൂട്യൂബ്, ടെലിഗ്രാം എന്നിവക്ക് നോട്ടീസ് പൊതുതാല്‍പ്പര്യം കണക്കിലെടുത്ത് വാസന്റെ ലൈസന്‍സ് 2033 ഒക്ടോബര്‍ 5 വരെ സസ്പെന്‍ഡ് ചെയ്തതായി കാഞ്ചീപുരം […]

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍: എക്‌സ്, യൂട്യൂബ്, ടെലിഗ്രാം എന്നിവക്ക് നോട്ടീസ്

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം നീക്കം (CSAM ) ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടെലിഗ്രാം, എക്സ്, യൂട്യൂബ് എന്നിവയുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം (MeitY) നോട്ടീസ് നല്‍കി. CSAM നീക്കം ചെയ്യുന്നതിനുള്ള സജീവമായ നടപടികള്‍ നടപ്പിലാക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു, കൂടാതെ CSAM വേഗത്തിലും ശാശ്വതമായും നീക്കം ചെയ്യേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു. അല്ലാത്ത പക്ഷം കര്‍ശനമായ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കി. Also Read; നിതേഷ് തിവാരിയുടെ രാമായണം: രണ്‍ബിര്‍-സായ് […]