January 22, 2025
#gulf

ഇന്ത്യക്കാര്‍ക്ക് ഏറ്റവും ഇഷ്ടം ഒമാന്‍

ഒമാന്‍: ഈ വര്‍ഷം ഒമാന്‍ സന്ദര്‍ശിച്ചവരില്‍ ഏറ്റവും കൂടുതല്‍ ജിസിസി പൗരന്‍മാര്‍ ആണ്. എന്നാല്‍ രണ്ടാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നവര്‍ ആവട്ടെ ഇന്ത്യക്കാരും. ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനംവരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഒമാനില്‍ എത്തിയത് 1.2 ദശലക്ഷം ജിസിസി പൗരന്മാരും 4 63,000 ഇന്ത്യക്കാരും ആണ്.

Also Read; മാവോയിസ്റ്റുകളുമായി കണ്ണൂരില്‍ വീണ്ടും തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടിയെന്ന് സൂചന

യമനില്‍ നിന്നും എത്തിയത് 1,08,000 വിനേദ സഞ്ചാരികളും ചൈനയില്‍ നിന്ന് 97,000 പേരും, ജര്‍മ്മനില്‍ നിന്ന് 96,000 ആണ് എത്തിയത്. തൊട്ടടുത്തുവരുന്ന മറ്റു രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകരുടെ കണക്കുകള്‍ ഇങ്ങനെയാണെന്ന് ഒമാന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Leave a comment

Your email address will not be published. Required fields are marked *