ISRO തിരുവനന്തപുരത്ത് ജോലി ; തുടക്കാര്‍ക്ക് അവസരം
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ കേരളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ISRO – വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (VSSC) ഇപ്പോള്‍ ഗ്രാജുവേറ്റ് അപ്പ്രന്റീസ് , ടെക്ക്‌നീഷ്യന്‍സ് അപ്പ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി , ഡിപ്ലോമ ഉള്ളവര്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി മൊത്തം 99 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റര്‍വ്യൂ വഴി കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് നേരിട്ട് ഇന്റര്‍വ്യൂ മേയ് 8 ന് പങ്കെടുക്കാം
ഇന്റര്‍വ്യൂ സ്ഥലം
VSSC Guest House,
ATF Area / Veli, Near Veli Church /Thiruvananthapuram /Kerala.
ഇന്റര്‍വ്യൂ തിയതി
2024 മേയ് 8
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം