മഞ്ചേരിയില്‍ നിന്നും റിഷിന് പോയത് എങ്ങോട്ട്? കാണ്മാനില്ലെന്ന് പരാതിയുമായി കുടുംബം

മലപ്പുറം : നിലമ്പൂര്‍ സ്വദേശിയായ 21 വയസുകാരനെ കാണ്മാനില്ലെന്ന് പരാതി. കരുളായി ഭൂമിക്കുത്ത് കള്ളിയന്‍ ഹൗസിന് മജീദിന്റെ മകന് റിഷിനെയാണ് വ്യാഴായ്ച രാവിലെ 9 മണി മുതല്‍ കാണാതായത്.അതേസമയം യുവാവിനെ ഇന്നലെ രാവിലെ 10.30ക്ക് ചന്തക്കുന്ന് ഭാഗത്തും 11 മണിക്ക് മഞ്ചേരി ഭാഗത്തും കണ്ടവരുണ്ട്. യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കുക.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..