സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയ്ക്ക് പരിക്ക്; ചിത്രം പങ്കുവെച്ച് താരം

ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയ്ക്ക് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. ദ ബ്ലഫ് എന്ന ചിത്രത്തിലെ സംഘട്ടനരം?ഗത്തിനിടെ കഴുത്തിനാണ് താരത്തിന് പരിക്ക്. കഴുത്തിനേറ്റ മുറിവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് പ്രിയങ്ക തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.
Also Read ; കോട്ടണ്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ നല്ല ശമ്പളത്തില്‍ ജോലി
ബ്ലഫിന്റെ സെറ്റില്‍നിന്നുള്ള അണിയറദൃശ്യങ്ങള്‍ നേരത്തേ പ്രിയങ്കാ ചോപ്ര പോസ്റ്റ് ചെയ്തിരുന്നു. സിനിമയുടെ പേര് കാണുന്ന ക്ലാപ്പ് ബോര്‍ഡ്, സംവിധായകന്‍ ഫ്രാങ്ക് ഇ ഫ്‌ളവേഴ്‌സ്, ഛായാ?ഗ്രാഹകന്‍ ?ഗ്രെ?ഗ് ബാള്‍ഡി എന്നിവരെ ഈ ദൃശ്യത്തില്‍ കാണാം.
ദ ബ്ലഫിന് പുറമേ ഹെഡ് ഓഫ് സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിലും പ്രിയങ്കാ ചോപ്ര വേഷമിടുന്നുണ്ട്. സൂപ്പര്‍ താരങ്ങളായ ഇദ്രിസ് എല്‍ബ, ജോണ്‍ സിന എന്നിവരാണ് ഹെഡ് ഓഫ് സ്റ്റേറ്റിലെ മുഖ്യവേഷങ്ങളില്‍.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം