ലക്ഷങ്ങളുടെ കടബാധ്യതയില്‍ മലമ്പുഴയില്‍ പച്ചക്കറി കര്‍ഷകന്‍ ജീവനൊടുക്കി
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. മലമ്പുഴയില്‍ പച്ചക്കറി കര്‍ഷകന്‍ ജീവനൊടുക്കി. കര്‍ഷകനായ പി കെ വിജയനാണ് കടബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയത്.
Also Read ; നീറ്റ് പിജി പരീക്ഷ പുതുക്കിയ തീയതി പ്രഖ്യാപിച്ചു; രണ്ട് ഷിഫ്റ്റുകളിലായി ഓഗസ്റ്റ് 11 ന് പരീക്ഷ
കൃഷി ആവശ്യങ്ങള്‍ക്കായി വിവിധ ബാങ്കുകളില്‍ നിന്നായി 10 ലക്ഷം രൂപ വിജയന്‍ കടമെടുത്തിരുന്നു. പച്ചക്കറി കൃഷി നഷ്ടത്തിലായതോടെ തിരിച്ചടവ് പലപ്പോഴും മുടങ്ങി. ഇതിന്റെ മാനസിക പ്രശ്‌നത്തിലായിരുന്നു വീജയനെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം