#india #Top News

മുംബൈയില്‍ തീര്‍ത്ഥാടകരുമായി പോയ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ചു; നാല് പേര്‍ മരിച്ചു

മുംബൈ: മുംബൈ പൂനെ വേഗപാതയില്‍ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച്  നാല് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Also Read ; സ്വന്തം ഭാര്യയടക്കം 42 സ്ത്രീകളെ കൊന്നൊടുക്കി ; നൈജീരിയയില്‍ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍

ഇടിച്ച ശേഷം ബസ് അടുത്തുള്ള കിടങ്ങിലേക്ക് വീണതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. ശേഷം ക്രെയിന്‍ അടക്കം കൊണ്ടുവന്നാണ് ബസ് എടുത്തുമാറ്റിയത്. തീര്‍ത്ഥാടകരെ കൊണ്ടുപോയ ബസ് ആണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *