September 7, 2024
#Sports #Top Four

പാരിസ് ഒളിമ്പിക്‌സിന് ഇന്ന് തുടക്കം

പാരീസ്: പാരിസ് ഒളിമ്പിക്‌സിന് ഇന്ന് തുടക്കം. കായിക ലോകത്തിന്റെ കാത്തിരിപ്പിന് അവസാനംകുറിച്ച് പാരിസ് ഒളിംപിക്‌സിന് ഇന്ന് തിരി തെളിയും. ഇന്ത്യന്‍ സമയം രാത്രി പതിനൊന്നിനാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. 206 രാജ്യങ്ങളില്‍ നിന്നായി 10500 കായിക താരങ്ങള്‍ ഒളിമ്പിക്‌സില്‍ വിജയ പ്രതീക്ഷയോടെ മത്സരിക്കും. സെന്‍ നദിക്കരയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ എന്തൊക്കെ അത്ഭുതങ്ങളാണ് പാരീസ് ലോകത്തിനായി ഒരുക്കിവെച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് കായിക ലോകം.

Also Read; കാര്‍ഗിലില്‍ വീരമൃത്യു വരിച്ചവര്‍ അമരത്വം നേടിയവരാണെന്ന് പ്രധാനമന്ത്രി ;ഭീകരവാദം ഉപയോഗിച്ച് നിങ്ങള്‍ വിജയിക്കില്ലെന്ന് പാകിസ്ഥാന് മോദിയുടെ മുന്നറിയിപ്പ്

Leave a comment

Your email address will not be published. Required fields are marked *