#india #Movie #Top Four

ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ റിഷഭ് ഷെട്ടി, മികച്ച നടിമാരായി നിത്യാ മേനോനും മാനസി പരേഖും

ന്യൂഡല്‍ഹി: എഴുപതാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത ചിത്രങ്ങളെയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. 2022 ലെ മികച്ച ദേശീയ നടനുള്ള പുരസ്‌കാരം കന്നഡ താരം റിഷഭ് ഷെട്ടി സ്വന്തമാക്കി. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നിത്യാ മേനോനും,മാനസി പരേഖും പങ്കിട്ടു. മികച്ച  ചിത്രമായി ആട്ടം തിരഞ്ഞെടുക്കപ്പെട്ടു.

Also Read ; മമ്മൂട്ടിയോ, റിഷഭ് ഷെട്ടിയോ? ദേശീയ ചലചിത്രപുരസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന്

നടന്‍ – റിഷഭ് ഷെട്ടി (കാന്താര)

മികച്ച നടി – നിത്യാ മേനോന്‍ , മാനസി പരേഖ്

സംവിധായകന്‍ – സൂരജ് ആര്‍ ബര്‍ജാത്യ ഊഞ്ചായി

നവാഗത സംവിധായകന്‍ -പ്രമോദ് കുമാര്‍ – ഫോജ

ഫീച്ചര്‍ ഫിലിം – ആട്ടം

തിരക്കഥ – ആനന്ദ് ഏകര്‍ഷി (ആട്ടം)

തെലുങ്ക് ചിത്രം – കാര്‍ത്തികേയ 2.

തമിഴ് ചിത്രം- പൊന്നിയിന്‍ സെല്‍വന്‍

മലയാള ചിത്രം – സൗദി വെള്ളക്ക

കന്നഡ ചിത്രം – കെ.ജി.എഫ് 2

ഹിന്ദി ചിത്രം – ഗുല്‍മോഹര്‍

സംഘട്ടനസംവിധാനം – അന്‍ബറിവ് (കെ.ജി.എഫ് 2)

നൃത്തസംവിധാനം – ജാനി, സതീഷ് (തിരുച്ചിത്രാമ്പലം)

ഗാനരചന – നൗഷാദ് സാദര്‍ ഖാന്‍ (ഫൗജ)

സംഗീതസംവിധായകന്‍ – പ്രീതം (ബ്ര്ഹാമാസ്ത്ര)

ബി.ജി.എം -എ.ആര്‍.റഹ്മാന്‍ (പൊന്നിയിന്‍ സെല്‍വന്‍ 1)

കോസ്റ്റ്യൂം- നിഖില്‍ ജോഷി

പ്രൊഡക്ഷന്‍ ഡിസൈന്‍ -അനന്ദ് അധ്യായ (അപരാജിതോ)

എഡിറ്റിങ്ങ് – ആട്ടം (മഹേഷ് ഭുവനേന്ദ്)

ക്യാമറ – രവി വര്‍മന്‍ (പൊന്നിയിന്‍ സെല്‍വന്‍-1)

ഗായകന്‍ – അരിജിത് സിംഗ് (ബ്രഹ്മാസ്ത്ര)

ബാലതാരം-ശ്രീപഥ് (മാളികപ്പുറം)

സഹനടി – നീന ഗുപ്ത (ഊഞ്ചായി)

സഹനടന്‍- പവന്‍ രാജ് മല്‍ഹോത്ര (ഫൗജ)

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

പ്രത്യേക ജൂറി പുരസ്‌കാരം – നടന്‍ – മനോജ് ബാജ്‌പേയി (ഗുല്‍മോഹര്‍), കാഥികന്‍ – സംഗീത സംവിധായകന്‍ സഞ്ജയ് സലില്‍ ചൗധരി

Leave a comment

Your email address will not be published. Required fields are marked *