#news #Top Four

ആറളത്ത് വീണ്ടും കാട്ടാന ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കണ്ണൂര്‍: ആറളത്ത് വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തില്‍ കള്ള് ചെത്ത് തൊഴിലാളിയായ ചെടിക്കുളം സ്വദേശി ടികെ പ്രസാദ് (50)ന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ പ്രസാദിനെ കണ്ണൂരിലെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫാമിലെ മൂന്നാം ബ്ലോക്കില്‍ വെച്ചാണ് സംഭവം.

Also Read; സുനിത വില്ല്യംസിന്റെയും സംഘത്തിന്റേയും ഭൂമിയിലേക്കുള്ള മടക്കയാത്രാ തീയതി പ്രഖ്യാപിച്ച് നാസ

 

Leave a comment

Your email address will not be published. Required fields are marked *