October 16, 2025
#Crime #kerala #Top Four

നടിയെ ആക്രമിച്ച കേസില്‍ വിചാരണനടപടി നീളുന്നു; റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നീളുന്നതായി പരാതി. മാധ്യമപ്രവര്‍ത്തകന്‍ എം.ആര്‍. അജയന്‍ നല്‍കിയ പരാതിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാര്‍ ആണ് റിപ്പോര്‍ട്ട് തേടിയത്.

Also Read: ദുരന്ത ഭൂമിയായി ഉത്തരാഖണ്ഡ്; ഗര്‍ഭിണികളെ എയര്‍ ലിഫ്റ്റ് ചെയ്ത് സൈന്യം

2018ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കേസിന്റെ വിചാരണ ഇപ്പോള്‍ അന്തമിഘട്ടത്തിലാണ്. പള്‍സര്‍ സുനി, നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരാണ് പ്രതികള്‍.

Leave a comment

Your email address will not be published. Required fields are marked *