#Others

തീരുമാനം മാറ്റി; രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് പാലക്കാട് എത്തിയേക്കില്ല

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് പാലക്കാട് എത്തില്ല. ഇന്ന് പാലക്കാട് എത്തി പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനായിരുന്നു തീരുമാനം. എന്നാല്‍ നിയമസഭ കഴിഞ്ഞ് മണ്ഡലത്തില്‍ എത്തിയാല്‍ മതിയെന്ന് ഇപ്പോള്‍ ധാരണയായി.

ശബരിമല അയ്യപ്പ സംഗമം ഇന്ന്; 3,500 പ്രതിനിധികള്‍ പങ്കെടുക്കും

രാഹുല്‍ പാലക്കാടെത്തിയാല്‍, നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങള്‍ ഗൗരവത്തിലെത്തില്ലെന്നും രാഹുലിലേക്ക് വാര്‍ത്തകള്‍ ചുരുങ്ങുമെന്നും വിലയിരുത്തലുണ്ടായി. ഇതോടെയാണ് തീരുമാനം മാറ്റിയത്. ശനി,ഞായര്‍,തിങ്കള്‍ ദിവസങ്ങളിലായി മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായിരുന്നു രാഹുലിന്റെ തീരുമാനം.

Leave a comment

Your email address will not be published. Required fields are marked *