കേരള സംസ്ഥാന ഭാഗ്യക്കുറി ; വിഷു ബമ്പര്‍ 12 കോടി ആലപ്പുഴ സ്വദേശി വിശ്വംഭരന്

ആലപ്പുഴ : കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ച വ്യക്തിയെ കണ്ടെത്തി. പഴവീട് സ്വദേശി വിശ്വംഭരനാണ് ഒന്നാം സമ്മാനമായ 12 കോടിക്ക് അര്‍ഹനായ ഭാഗ്യവാന്‍.വിശ്വംഭരന്‍ എടുത്ത വിസി 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചത്.ആലപ്പുഴയിലെ ഏജന്റ് അനില്‍ കുമാര്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
Also Read ; ജൂണ്‍ ഒന്നുമുതല്‍ ലോക്കോ പൈലറ്റുമാര്‍ സമരത്തില്‍; ട്രെയിനുകള്‍ മുടങ്ങുമോ?
രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ലഭിച്ച നമ്പറുകള്‍, വിഎ 205272, വിബി 429992, വിസി 523085, വിഡി 154182, വിഇ 565485, വിജി 654490.
മൂന്നാം സമ്മാനം ലഭിച്ച നമ്പറുകള്‍, വിഎ 160472, വിബി 125395, വിസി 736469, വിഡി 367949, വിഇ 171235, വിജി 553837.
നാലാം സമ്മാനം ലഭിച്ച നമ്പറുകള്‍, വിഎ 444237, വിബി 504534, വിസി 200791, വിഡി 137919, വിഇ 255939, വിജി 300519
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..