December 27, 2024
#Top Four #Top News

എഡിഎമ്മിന്റെ മരണം എല്‍ എല്‍ ബി ചോദ്യപേപ്പറില്‍; എസ് എഫ് ഐ പരാതിയില്‍ അധ്യാപകനെ പിരിച്ചുവിട്ട് കണ്ണൂര്‍ സര്‍വകലാശാല

കണ്ണൂര്‍: എ ഡി എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് എല്‍ എല്‍ എബി പരീക്ഷ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തി അധ്യാപകനെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. കാസര്‍കോട് മഞ്ചേശ്വരം ലോ കോളജിലെ താല്‍ക്കാലിക അധ്യാപകനായ ഷെറിന്‍ സി എബ്രഹാമിന് എതിരെയാണ് നടപടി. എസ് എഫ് ഐ നല്‍കിയ പരാതിയിലാണ് നടപടി സ്വീകരിച്ചത്. ചോദ്യം സമകാലിക പ്രസക്തിയുള്ളതെന്നായിരുന്നു ഷെറിന്റെ വിശദീകരണം. ഷെറിനെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി സെനറ്റേഴ്‌സ് ഫോറം രംഗത്തെത്തിയിട്ടുണ്ട്.

 

Leave a comment

Your email address will not be published. Required fields are marked *