January 15, 2025
#Movie #Top Four

പ്രേക്ഷകര്‍ക്ക് വന്‍ സര്‍പ്രൈസ്, നാളെ മുതല്‍ ആര്‍.ഡി.എക്സ് നെറ്റ്ഫ്ളിക്സില്‍

ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ആര്‍.ഡി.എക്സ് സെപ്തംബര്‍ 24 മുതല്‍ സ്വന്തമാക്കിയത്. എട്ടുകോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ആര്‍.ഡി.എക്സ് ബോക്സ് ഓഫീസില്‍ നിന്നും 84 കോടിയോളം സ്വന്തമാക്കി.

ഒരു പളളിപ്പെരുന്നാളിന് ഉണ്ടാവുന്ന പ്രശ്നങ്ങളും അതേ തുടര്‍ന്നുളള സംഭവവികാസങ്ങളാണ് കഥാ സന്ദര്‍ഭം. കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ചിത്രത്തിന്റെ ഹൈലൈറ്റ് എന്നുപറയുന്നത് പൊടിപാറുന്ന ആക്ഷന്‍ രംഗങ്ങളാണ്. മാസ് പടം ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *