January 2, 2025
#Career

മറൈൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മലപ്പുറം പൊന്നാനിയില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോഗ്രാഫി ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്) കിഹാസില്‍ പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കായി ഹ്രസ്വകാല മറൈന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

Also  Read; ഒറ്റ ക്ലിക്കില്‍ വായ്പ; യുവാവിന് നഷ്ടമായത് അരലക്ഷം രൂപ

ബേസിക് മറൈന്‍ ഇലക്ട്രോണിക്‌സ്, ഓട്ടോ കാഡ്, ജിപിഎസ്, ടോട്ടല്‍ സ്റ്റേഷന്‍ തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്കായി 8139052527 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Leave a comment

Your email address will not be published. Required fields are marked *