#india #Movie #Top News

രേണുകാസ്വാമിയുടെ കുടുംബത്തിനും ജനിക്കാനിരിക്കുന്ന കുഞ്ഞിനും നീതി കിട്ടണം ,ഈ കേസില്‍ നീതി വിജയിക്കണം ; കന്നഡ സൂപ്പര്‍താരം ദര്‍ശന്റെ അറസ്റ്റില്‍ കിച്ചാ സുദീപ് പറയുന്നു.

രേണുകാസ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ തൂഗുദീപയും സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും അറസ്റ്റിലായതിന്റെ അലയൊലികള്‍ ഇനിയും അവസാനിച്ചിട്ടില്ല. കേസില്‍ ഒന്നാം പ്രതിയാണ് പവിത്ര.
#kerala #Movie #Top News

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ മൂന്നാമത്തെ വിനീത് ശ്രീനിവാസന്‍ ചിത്രമൊരുങ്ങുന്നു

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രമണ്യം നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമൊരുക്കാന്‍ വിനീത് ശ്രീനിവാസന്‍. ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നിവക്ക് ശേഷം ഈ
#Crime #kerala #Movie #Top Four

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കളില്‍ ഒരാളായ നടന്‍ സൗബിന്‍ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കളില്‍ ഒരാളായ നടന്‍ സൗബിന്‍ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു. ഇഡിയുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. പറവ ഫിലിംസ്
#kerala #Movie #Top News #Trending

വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയ്ക്ക് സോഷ്യല്‍ മീഡിയില്‍ വന്‍ ചര്‍ച്ച ; ട്രോളോട് ട്രോള്‍

പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തിയ വര്‍ഷങ്ങള്‍ക്ക് ശേഷം ഏപ്രില്‍ 11നാണ് തിയേറ്ററിലെത്തിയത്. വിനീത് ശ്രീനിവാസന്റ സംവിധാനത്തില്‍ ഒരുങ്ങിയ വര്‍ഷങ്ങള്‍ക്ക് ശേഷം 1970കളില്‍ രണ്ട് സുഹൃത്തുകള്‍
#kerala #Movie #Top Four

മമ്മൂട്ടി -ഗൗതം മേനോന്‍ ചിത്രം ജൂലൈയില്‍ ; ഷൂട്ടിങ്ങ് കൊച്ചിയില്‍, നയന്‍താരയുമല്ല സമാന്തയുമല്ല ചിത്രത്തില്‍ മറ്റൊരു നായിക

തമിഴകത്തെ റൊമാന്റിക് ഹിറ്റ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും മമ്മൂട്ടിയും ഒന്നിക്കുന്നു എന്ന വാര്‍ത്ത പുറത്ത് വന്നിട്ട് കുറച്ചു ദിവസമായി. ഗൗതം വാസുദേവ് മലയാളത്തില്‍ സിനിമ സംവിധാനം
#kerala #Movie #Top News

പോണ്ടിച്ചേരിയില്‍ ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വീണു: നടന്‍ ജോജു ജോര്‍ജിന് പരുക്ക്

കൊച്ചി: പോണ്ടിച്ചേരിയില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ജോജു ജോര്‍ജിന് പരുക്കേറ്റു. ഹെലികോപ്റ്ററില്‍നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വീഴുകയായിരുന്നു. ഇടതുപാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്. പരുക്കേറ്റതിനെ തുടര്‍ന്ന് ഇന്നലെ രാത്രി
#india #Movie #Top News

നടി ഐശ്വര്യ അര്‍ജുന്‍ വിവാഹിതയായി; വരന്‍ തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതി രാമയ്യ

നടന്‍ അര്‍ജുന്‍ സര്‍ജയുടെ മകളും അഭിനേത്രിയുമായ ഐശ്വര്യ അര്‍ജുന്‍ വിവാഹിതയായി. നടന്‍ തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതി രാമയ്യയാണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്
#kerala #Movie #Trending

വൈറലായി ഹന്‍സികയുടെ ഇളം നീല സാരി

ബാലതാരമായി അരങ്ങേറ്റം കുറിച്ച് നിരവധി സിനിമകളിലൂടെ തെന്നിന്ത്യയുടെ താരമായി മാറിയ നായികയാണ് ഹന്‍സിക മോത്വാനി. തെലുങ്കും തമിഴും ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ഔട്ട്ഫിറ്റുകളെല്ലാം
#Business #india #Movie #Top News

റാമോജി ഗ്രൂപ്പിന്റെ തലവനായ രാമോജി റാവു അന്തരിച്ചു

ഹൈദരാബാദ്: വ്യവസായിയും റാമോജി ഗ്രൂപ്പിന്റെ തലവനുമായ രാമോജി റാവു (87) അന്തരിച്ചു. രക്തസമ്മര്‍ദ്ദം, ശ്വാസതടസ്സം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിടവാങ്ങല്‍. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പാണ്
#Movie

ഇന്ത്യയില്‍ റിലീസ് ഉപേക്ഷിച്ച ചിത്രം ‘ മങ്കിമാന്‍ ‘ ഒടിടി റിലീസിനൊരുങ്ങുന്നു

മുംബൈ: ദേവ് പട്ടേലിന്റെ സംവിധാനത്തിലൊരുങ്ങിയ മങ്കിമാന്‍ ഒടിടി റിലീസിനൊരുങ്ങുന്നു.ഇന്ത്യയില്‍ റിലീസ് ഉപേക്ഷിച്ച ചിത്രമാണ് മങ്കിമാന്‍. ഇന്ത്യയിലൊഴികെ മറ്റ് രാജ്യങ്ങളില്‍ രണ്ട് മാസം മുമ്പേ ചിത്രം റിലീസ് ചെയ്തിരുന്നു.