#Movie #Top Four

ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ കേസ് തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ പോലീസ്

കൊച്ചി: ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ കേസ് തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ പോലീസ്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഷൈനിനെതിരെ കാര്യമായ തെളിവുകള്‍ സമാഹരിക്കാന്‍ ഇനിയും പോലീസിന് കഴിയാത്തതാണ് തിരിച്ചടിയാകുമോ
#Movie #Top Four

സിനിമാ സംഘടനകളുടെ അന്വേഷണവുമായി സഹകരിക്കും; സിനിമക്ക് പുറത്തേക്ക് പരാതിയുമായി പോകാനില്ലെന്ന് വിന്‍ സി

തിരുവനന്തപുരം: സിനിമയ്ക്ക് പുറത്തേക്ക് പരാതിയുമായി മുന്നോട്ട് പോകാനില്ലെന്ന് നടി വിന്‍ സി അലോഷ്യസ്. മാറ്റം വരേണ്ടത് സിനിമാ മേഖലയിലാണ്. പരാതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പറയുന്നില്ലെന്നും നിയമപരമായി മുന്നോട്ട്
#Movie #news #Top Four

ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍, 20 വര്‍ഷം വരെ തടവുകള്‍ ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. NDPC Act 27,29 വകുപ്പുകള്‍
#Movie #Top Four

പറഞ്ഞതിലും അരമണിക്കൂര്‍ മുമ്പേ സ്റ്റേഷനില്‍ ഹാജരായി ഷൈന്‍ ടോം ചാക്കോ; മാധ്യമങ്ങളോട് പ്രതികരിച്ചില്ല

കൊച്ചി: ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്നും ഇറങ്ങി ഓടിയ സംഭവത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനില്‍ ഹാജരായി. പോലീസ് പറഞ്ഞതിലും അരമണിക്കൂര്‍
#Movie #Top Four

‘സിനിമ സെറ്റ് പവിത്രമായ സ്ഥലമല്ല, ലഹരി പരിശോധന എല്ലായിടത്തും നടത്തും’: മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: ലഹരി പരിശോധനയില്‍ സിനിമ സെറ്റിന് മാത്രം പ്രത്യേക പരിഗണനയില്ലെന്നും പരിശോധന എല്ലായിടത്തും നടത്തുമെന്നും എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. പരിശോധന ഒഴിവാക്കാന്‍ സിനിമാസെറ്റിന് പവിത്രതയൊന്നുമില്ല.
#Movie #Top Four

ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

കൊച്ചി: പൃഥ്വിരാജിന് പിന്നാലെ ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 2022ലെ റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ട് സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താന്‍
#Movie #Top Four

METROPOST VIDEO: എമ്പുരാനില്‍ 24 വെട്ടുകള്‍; സുരേഷ്‌ഗോപിയുടെ പേരും വെട്ടി

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാനില്‍ വരുത്തിയത് 24 വെട്ടുകള്‍. റീ എഡിറ്റഡില്‍ പതിപ്പിലെ നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിയിട്ടുണ്ട്.
#Movie #Top Four

എമ്പുരാന്‍ വിവാദം; പ്രതികരിച്ച് ആന്റണി പെരുമ്പാവൂര്‍

കൊച്ചി: തെറ്റുകള്‍ തിരുത്തുക എന്നത് ഞങ്ങളുടെ ചുമതലയാണെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റീ എഡിറ്റിംഗ്
#Movie #Top Four

‘എമ്പുരാന്‍ കാണില്ല, സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും’: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ കാണില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാന്‍ കാണുമെന്നാണ് പറഞ്ഞത്. എന്നാല്‍, ഇപ്പോള്‍
#Movie #Top Four

ബുക്ക് മൈ ഷോയില്‍ നോക്കുമ്പോള്‍ ഹൗസ് ഫുള്‍, തിയേറ്ററില്‍ ഒരാള്‍ പോലുമില്ല! സൈബര്‍ പോലീസ് ആ തട്ടിപ്പ് പിടിച്ചു

കാഞ്ഞങ്ങാട്: സീറ്റ് ബുക്കിങ്ങില്‍ തട്ടിപ്പ് നടത്തി സിനിമാ തിയേറ്റര്‍ കാലിയാക്കുകയും അരലക്ഷം രൂപ നഷ്ടംവരുത്തുകയും ചെയ്തുവെന്ന പരാതിയില്‍ മറ്റൊരു തിയേറ്റര്‍ ഉടമയുടെ പേരില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.