#Sports #Top Four #Trending

സിക്‌സറിലൂടെ കോലിക്ക് സെഞ്ചുറി, ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ

പൂനെ: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ അപരാജിത കുതിപ്പ് തുടരുന്നു. നാലാം മത്സരത്തില്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യം 41.3
#Sports #Top Four

സംസ്ഥാന സ്‌കൂള്‍ കായിക മേള; ലോങ് ജംപിനിടെ വിദ്യാര്‍ത്ഥിയുടെ കഴുത്തിന് പരിക്കേറ്റു

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ ലോങ് ജംപ് മത്സരത്തിനിടെ വിദ്യാര്‍ത്ഥിയുടെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് കാട്ടിക്കുളം ഗവ എച്ച്എസ്എസിലെ വിദ്യാര്‍ത്ഥി മുഹമ്മദ് സിനാനാണ് ലോങ്
#Sports #Top Four

200 കിലോമീറ്റര്‍ വേഗതയില്‍ പറപ്പിച്ചു വിട്ടു; രോഹിത് ശര്‍മ്മയ്ക്ക് പിഴ ചുമത്തി ട്രാഫിക് വകുപ്പ്

പൂനെ: മുംബൈ-പൂനെ എക്സ്പ്രസ് വേയില്‍ അശ്രദ്ധമായി വാഹനമോടിച്ചതിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് ഒന്നിലധികം ട്രാഫിക് തവണ പിഴ ചുമത്തിയതായി റിപ്പോര്‍ട്ട്. 2023 ലോകകപ്പിലെ ബംഗ്ലാദേശ് മത്സരത്തിന്
#Sports #Top Four

സംസ്ഥാന സ്കൂൾ കായികമേള ; ആദ്യ സ്വർണം കണ്ണൂരിന്

തൃശ്ശൂര്‍: 65-ാമത് സംസ്ഥാന സ്കൂൾ കായികമേളക്ക് തുടക്കമായി. കുന്നംകുളം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മത്സരങ്ങൾ പുരോ​ഗമിക്കുകയാണ്. ജൂനിയർ ഗേൾസ് മൂവായിരം മീറ്റർ ഓട്ടമത്സരം ആയിരുന്നു
#kerala #Sports #Top News

ബ്ലാസ്‌റ്റേഴ്‌സിന് വമ്പന്‍ തിരിച്ചടി, സൂപ്പര്‍ താരം ഈ സീസണില്‍ പുറത്ത്

കഴിഞ്ഞ ചില സീസണുകളിലെന്നപോലെ കേരള ബ്ലാസ്‌റ്റേഴ്‌സിന് പരിക്ക് വീണ്ടും വില്ലനാവുകയാണ്. ഇത്തവണ ഐഎസ്എല്ലില്‍ തകര്‍പ്പന്‍ തുടക്കം കുറിച്ച ബ്ലാസ്റ്റേഴ്‌സിന് പ്രതിരോധത്തിലെ വന്‍മതിലായ ഐബന്‍ ഡോഹ്ലിങ്ങിനെ ഈ സീസണ്‍
#Sports #Top Four

രാജ്യത്തിനായി മെഡല്‍ നേടിയിട്ട് ഒരുപഞ്ചായത്ത് അംഗം പോലും വന്നില്ല; സര്‍ക്കാരിനെതിരെ ശ്രീജേഷ്

ഏഷ്യന്‍ ഗെയിംസിലെ സുവര്‍ണ്ണ നേട്ടത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ ഹോക്കിതാരം പിആര്‍ ശ്രീജേഷ് രംഗത്ത്. കായിക താരങ്ങള്‍ കേരള സര്‍ക്കാരില്‍ നിന്ന് അവഗണ നേരിടുന്നുവെന്ന
#Sports

ഇന്ത്യ-അഫ്ഗാന്‍ ലോകകപ്പ് മത്സരത്തിനിടെ ആരാധകര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്

ഡല്‍ഹി: ബുധനാഴ്ച നടന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളിലൊന്നില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉജ്ജ്വല വിജയം നേടിയിരുന്നു. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍
#Sports

ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം ഉച്ചയ്ക്ക് രണ്ട് മണിമുതല്‍

ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ തത്സമയം. മത്സരത്തിന് ഇന്നിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിന് അഫ്ഗാനിസ്ഥാനെതിരെ വിജയം കൈവരിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്. ശുഭ്മാന്‍ഗില്ലിന്റെ
#Sports #Top News

സംഗക്കാരുടെ റെക്കോഡ് തകര്‍ത്ത് മെന്‍ഡിസിന്റെ വെടിക്കെട്ട്

ഹൈദരാബാദ്: ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ പാകിസ്ഥാന്‍ സ്വന്തമാക്കിയത് റണ്‍ചേസ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്കായി കുശാല്‍ മെന്‍ഡിസ് 77 പന്തില്‍ 122 റണ്‍സും സദീര സമരവിക്രമ 108
#Sports

ശുഭ്മാന്‍ ഗില്‍ ആശുപത്രി വിട്ടു

ഡെങ്കിപ്പനിയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ആശുപത്രി വിട്ടു. പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. താരത്തെ ഡിസ്ചാര്‍ജ് ചെയ്തതായി ബിസിസിഐ വ്യക്തമാക്കി.