#kerala #Sports

സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും. ഇന്ന് വൈകുന്നേരം നാലുമണിക്ക് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ
#International #Sports

ഫുട്‌ബോള്‍ മത്സരത്തിനിടെ ഇടിമിന്നല്‍, താരങ്ങള്‍ കൂട്ടത്തോടെ നിലംപതിച്ചു, ഒരാള്‍ക്ക് ദാരുണാന്ത്യം

ലിമ: പെറുവില്‍ ഒരു പ്രാദേശിക ഫുട്‌ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം. സഹകളിക്കാരായ നാലു പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ചയാണ് സംഭവം. പെറുവിലെ ചില്‍കയിലുള്ള സ്റ്റേഡിയത്തിലാണ് ദാരുണ
#india #Sports

സഞ്ജുവിന്റെ തകര്‍പ്പന്‍ സെഞ്ച്വറി ; ‘എയറിലായി’ ഗവാസ്‌കര്‍

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ മൂന്നാം ട്വിന്റി 20യില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് സെഞ്ച്വറിയുമായി കളിക്കളം നിറഞ്ഞുനിന്ന ഇന്ത്യയുടെ മലയാളി താരം സഞ്ജുസാംസന്റെ പ്രകടനത്തെ ഇപ്പോള്‍ ഒരുപോലെ വാഴ്ത്തുകയാണ് വിമര്‍ശകരും
#International #Sports

ലോകകപ്പ് യോഗ്യതാ മത്സരം ; നമ്പര്‍ 10,11 ജഴ്‌സി ആര് ധരിക്കും, വ്യക്തത വരുത്തി സ്‌കലോണി

ഫിഫ ലോകകപ്പിന്റെ യോഗ്യതാ റൗണ്ട് മത്സരത്തില്‍ വെള്ളിയാഴ്ച അര്‍ജന്റീന ചിലിയെ നേരിടാനിരിക്കെ നമ്പര്‍ 10,11 എന്നീ ജഴ്‌സികള്‍ ആര് ധരിക്കുമെന്ന കാര്യത്തില്‍ പ്രതികരണവുമായി പരിശീലകന്‍ ലിയോണല്‍ സ്‌കലോണി.
#Sports #Top Four

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശിഖര്‍ ധവാന്‍

ഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഈ ഇടംകൈയന്‍ ബാറ്റര്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇനി
#Sports #Top News

ഇന്ത്യയില്‍ തിരിച്ചെത്തിയ വിനേഷ് ഫോഗട്ടിന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണം

ഡല്‍ഹി: ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇന്ന് ഇന്ത്യയില്‍ തിരിച്ചെത്തി. പാരീസ് ഒളിമ്പിക്സില്‍ അയോഗ്യയാക്കപ്പെട്ട് തിരിച്ചെത്തിയ വിനേഷ് ഫോഗട്ടിന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്.
#india #Sports

പി ആര്‍ ശ്രീജേഷിന് ആദരവ് ; താരം ധരിച്ചിരുന്ന 16ാം നമ്പര്‍ ജഴ്‌സി പിന്‍വലിച്ച് ഹോക്കി ഇന്ത്യ

ഡല്‍ഹി: പാരിസ് ഒളിമ്പിക്‌സോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ഹോക്കി ഇതിഹാസവും മലയാളി താവുമായ പി ആര്‍ ശ്രീജേഷിനോടുള്ള ആദരവ് പ്രകടിപ്പിച്ച് ഹോക്കി ഇന്ത്യ. ശ്രീജേഷിന്റെ കരിയറിലുടനീളം താരം
#Sports #Top Four

ഗുസ്തി താരം വിനേഷ് ഫോഗട്ടിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രക്കറ്റ് താരം സൗരവ് ഗാംഗുലി

കൊല്‍ക്കത്ത: പാരീസ് ഒളിമ്പിക്‌സില്‍ അയോഗ്യയാക്കപ്പെട്ട വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി. വനിതകളുടെ 50 കിലോ ഗ്രാം
#International #Sports

ജാവലിന്‍ ത്രോയിലെ വെള്ളി മെഡല്‍ നേട്ടത്തിന് പിന്നാലെ പ്രതികരണവുമായി നീരജ് ചോപ്ര

പാരിസ്: പാരിസ് ഒളിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയതിന് പിന്നാലെ പ്രതികരണവുമായി നീരജ് ചോപ്ര. രാജ്യത്തിനായി ഓരോ മെഡല്‍ നേടുമ്പോഴും തനിക്ക് സന്തോഷമുണ്ടെന്നാണ് പ്രതികരിച്ചത്. എന്നാല്‍
#india #Sports

‘വിനേഷ് തോറ്റതല്ല, തോല്‍പ്പിച്ചതാണ്’; ഫോഗട്ടിന്റെ വിരമിക്കലിന് പിന്നാലെ പ്രതികരണവുമായി ബജറംഗ് പൂനിയ

ഡല്‍ഹി: പാരിസ് ഒളിമ്പിക്‌സില്‍ അയോഗ്യയാക്കിയതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച വിനേഷ് ഫോഗട്ടിന് പിന്തുണയുമായി ഗുസ്തി താരം ബജറംഗ് പൂനിയ രംഗത്ത്. താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് ബജറംഗിന്റെ