#International #Sports

ഷൂട്ടൗട്ടില്‍ മെസിക്ക് പിഴച്ചു, രക്ഷകനായി വീണ്ടും മാര്‍ട്ടിനസ്, അര്‍ജന്റീന സെമിയില്‍

ന്യൂജഴ്‌സി: കോപ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇക്വഡോറിന്റെ വെല്ലുവിളി ഷൂട്ടൗട്ടില്‍ മറികടന്ന് അര്‍ജന്റീന സെമിയില്‍. നിശ്ചിത സമയത്ത് 1-1. ഷൂട്ടൗട്ടില്‍ 4-2ന് ജയം. ക്യാപ്റ്റന്‍ ലയണല്‍ മെസി
#india #Sports

രോഹിത്തും സംഘവും ഇന്ത്യയിലെത്തി ; പ്രധാനമന്ത്രി ലോകകപ്പ് ഉയര്‍ത്തി , ആവേശഭരിതമായി കൂടിക്കാഴ്ച

ഡല്‍ഹി: ട്വന്റി20 ലോകകപ്പ് ജേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സന്ദര്‍ശനം നടത്തി. ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയിലെത്തിയാണ് താരങ്ങള്‍ കൂടിക്കാഴ്ച നടത്തിയത്. ഏകദേശം ഒരുമണിക്കൂറോളം താരങ്ങള്‍ പ്രധാനമന്ത്രിയുമായി
#india #Sports

ലോകകപ്പുമായി രോഹിത്തും പിള്ളേരും ജന്മനാട്ടില്‍ ; ചാമ്പ്യന്മാരെ വരവേറ്റ് ആരാധകര്‍

ഡല്‍ഹി: ട്വന്റി20 ലോകകപ്പ് ജേതാക്കള്‍ക്ക് ജന്മനാട്ടില്‍ വമ്പന്‍ സ്വീകരണം കൊടുത്ത് ആരാധകര്‍. പുലര്‍ച്ചെ 6.40 ഓടെയാണ് താരങ്ങള്‍ ഡല്‍ഹി വിമാനത്താവളത്തിന് പുറത്തിറങ്ങിത്തുടങ്ങിയത്. ബാര്‍ബഡോസില്‍ നിന്നും തിരിച്ചെത്തിയ രോഹിത്തിനും
#International #Sports #Top News

ഒളിംപിക്‌സിനുള്ള അര്‍ജന്റീന ടീം പ്രഖ്യാപിച്ചു; മഷെറാനോ പരിശീലകന്‍

പാരീസ്: പാരീസില്‍ നടക്കുന്ന ഒളിംപിക്‌സ് ഗെയിംസിനുള്ള അര്‍ജന്റീന ഫുട്ബാള്‍ ടീം പ്രഖ്യാപിച്ചു. ഹൂലിയന്‍ അല്‍വാരസ്, നിക്കോളാസ് ഒട്ടമെന്‍ഡി , ജെറോണിമോ റുലി എന്നിവരാണ് സീനിയര്‍ താരങ്ങളായി അര്‍ജന്റീന
#Sports

കൊളംബിയയോട് സമനില ; കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടംപിടിച്ച് ബ്രസീല്‍, എതിരാളികളാകുക ഉറുഗ്വേ

സാന്റാ ക്ലാര: കോപ്പ അമേരിക്ക ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനക്കാരായി ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടമുറപ്പിച്ചു. കൊളംബിയയുമായുള്ള മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് ബ്രസീല്‍ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനക്കാരായി അവസാന
#kerala #Sports

മൊറോക്കന്‍ മുന്നേറ്റ താരം നോഹ സദൗയി കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍

കൊച്ചി: മൊറോക്കന്‍ മുന്നേറ്റ താരം നോഹ സദൗയിയെ കേരളാ ബ്ലാസ്‌റ്റേഴ്‌സിലെത്തിച്ചു. രണ്ട് വര്‍ഷത്തേക്കാണ് നോഹയുമായുള്ള കരാര്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ് സി ഗോവയുടെ താരമായിരുന്നു നോഹ.
#india #Sports #Top Four

രോഹിത് ഇനി ടി20യില്‍ ഇല്ല ; കോലിക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ

ബാര്‍ബഡോസ്: ടി20 ക്രിക്കറ്റ് ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. വിരാട് കോലിക്ക് പിന്നാലെയാണ് രോഹിത്തും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ആരാധകരെല്ലാം
#Sports

17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി20 കിരീടമുയര്‍ത്തി ഇന്ത്യ…! രണ്ടാം ലോകകപ്പ് കിരീടം ; ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത് ഏഴ് റണ്‍സിന്….

ബാര്‍ബഡോസ്: 17 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ടി20 ലോകകപ്പ് കിരീടമുയര്‍ത്തി ഇന്ത്യ. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് സ്വന്തമാക്കുന്നത്. 2013ന് ശേഷം
#Sports

അര്‍ജന്റീനിയന്‍ പരിശീലകന്‍ സ്‌കലോണിക്ക് സസ്‌പെന്‍ഷന്‍ ; പെറുവിനെതിരെയുള്ള മത്സരം നഷ്ടമാകും

മ്യൂണിച്ച്:  അര്‍ജന്റീനയുടെ പരിശീലകന്‍ ലയണല്‍ സ്‌കലോണിക്ക് സസ്‌പെന്‍ഷന്‍. സൂപ്പര്‍ താരം മെസ്സിയെ പുറത്തിരുത്തി പെറുവിനെതിരെയുള്ള കോപ്പ അമേരിക്ക 2024 ലെ മൂന്നാം മത്സരത്തിനൊരുങ്ങുന്ന അര്‍ജന്റീന ടീമിന് പരിശീലകന്‍
#Sports

യൂറോകപ്പ് പ്രീ ക്വാര്‍ട്ടറിന് ഇന്ന് തുടക്കം ; പോരാട്ടത്തിനൊരുങ്ങി ജര്‍മ്മനിയും ഡെന്‍മാര്‍ക്കും

ബെര്‍ലിന്‍: യൂറോകപ്പ് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം ഇന്ന് തുടങ്ങും. ആതിഥേയരായ ജര്‍മ്മനിയും ഡെന്‍മാര്‍ക്കും തമ്മിലാണ് പ്രീ ക്വാര്‍ട്ടറിലെ ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു കളിപോലും പരാജയപ്പെടാത്ത