#Sports #Top News

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഡേവിഡ് വാര്‍ണര്‍

സിഡ്നി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഡേവിഡ് വാര്‍ണര്‍. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ നിന്ന് നേരത്തെ വിരമിച്ച താരം ട്വന്റി 20 ലോകകപ്പില്‍ സെമി കാണാതെ ഓസീസ്
#india #International #Sports #Top News

ട്വന്റി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഇന്ന് ആസ്‌ട്രേലിയക്കെതിരെ

ഗ്രോസ് ഐലറ്റ് (സെന്റ് ലൂസിയ): അഫ്ഗാനിസ്താനെതിരായ അപ്രതീക്ഷിത തോല്‍വിയില്‍ ഞെട്ടിയ ആസ്‌ട്രേലിയ ട്വന്റി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ മൂന്നാം മത്സരത്തില്‍ ഇന്ന് ഇന്ത്യയെ നേരിടും. ആദ്യ രണ്ട്
#International #Sports #Top News

തോല്‍വിക്ക് പിന്നാലെ എട്ട് കോടിയുടെ കാര്‍, പാക് ക്രിക്കറ്റ് ക്യാപ്റ്റനെതിരെ ഒത്തുകളി ആരോപണം

ഇസ്ലാമാബാദ്: ടി 20 ലോകകപ്പില്‍ പുറത്തായതിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെ ഒത്തുകളി ആരോപണവുമായി മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍. ബാബറിന്റെ കൈവശമുള്ള എട്ട് കോടിയുടെ ഔഡി
#International #Sports

ചാമ്പ്യന്‍മാര്‍ക്ക് വിജയത്തുടക്കം ; കോപ്പയില്‍ കാനഡയെ 2 ഗോളുകള്‍ക്ക് വീഴ്ത്തി മെസ്സിപ്പട

അറ്റ്ലാന്റ: കോപ്പ അമേരിക്ക നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയ്ക്ക് വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തില്‍ കാനഡയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന തകര്‍ത്തത്. അര്‍ജന്റീനയ്ക്ക് വേണ്ടി ജൂലിയന്‍ അല്‍വാരസും ലൗട്ടാരോ
#Sports #Top News

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഡേവിഡ് ജോണ്‍സണ്‍ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു

ബെംഗളുരു: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണുമരിച്ചു. ബെംഗളുരുവിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്നു താഴെ വീണാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ
#International #Sports #Top News

ഈ വിജയം ഒരു തുടക്കം മാത്രം; ജര്‍മ്മന്‍ വിജയത്തില്‍ ജൂലിയന്‍ നാഗല്‍സ്മാന്‍

മ്യൂണിക്: യൂറോ കപ്പില്‍ സ്‌കോട്ലന്‍ഡിനെ തകര്‍ത്തതിന് പിന്നാലെ പ്രതികരണവുമായി ജര്‍മ്മന്‍ ഫുട്‌ബോള്‍ പരിശീലകന്‍ ജൂലിയന്‍ നാഗല്‍സ്മാന്‍. ഈ വിജയം ഒരു തുടക്കം മാത്രമെന്നാണ് ജര്‍മ്മന്‍ പരിശീലകന്റെ വാക്കുകള്‍.
#International #Sports #Top News

യൂറോ കപ്പില്‍ സ്‌കോട്‌ലന്‍ഡിനെ തകര്‍ത്ത് ജര്‍മനി തുടങ്ങി

മ്യൂണിച്ച്: 2024 യൂറോ കപ്പ് ടൂര്‍ണമെന്റില്‍ ജര്‍മനിക്ക് തകര്‍പ്പന്‍ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ സ്‌കോട്ട്ലന്‍ഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ആതിഥേയരായ ജര്‍മ്മനി വിജയം സ്വന്തമാക്കിയത്. ഫ്ളോറിയന്‍
#International #Sports #Top News

‘എല്ലാ ടൂര്‍ണമെന്റും കളിക്കാന്‍ കഴിയുന്ന പ്രായമല്ല’; പാരീസ് ഒളിംപിക്സിനില്ലെന്ന് ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി

ബ്യൂണസ് ഐറിസ്: 2024 പാരീസ് ഒളിംപിക്സില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി കളത്തിലിറങ്ങാനില്ലെന്ന് ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള ഒരുക്കത്തിലാണ് നിലവിലെ ചാമ്പ്യന്മാരായ മെസ്സിയും അര്‍ജന്റീനയും.
#india #Sports #Top News

യുഎസിനെ തകര്‍ത്ത് ഏഴു വിക്കറ്റ് വിജയത്തോടെ ഇന്ത്യ

ന്യൂയോര്‍ക്ക്: തുടര്‍ച്ചയായ മൂന്നാം വിജയവുമായി ട്വന്റി20 ലോകകപ്പിന്റെ സൂപ്പര്‍ 8 ഉറപ്പിച്ച് ടീം ഇന്ത്യ. യുഎസിനെതിരെ ഏഴു വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. തുടക്കത്തില്‍ തന്നെ വിരാട്
#india #kerala #Sports #Top News

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി അന്തരിച്ചു

തൃശ്ശൂര്‍: മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി (79) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ബുധനാഴ്ച രാവിലെ 7.45-ഓടടെയാണ് അന്ത്യം. അര്‍ബുദ ബാധിതനായിരുന്നു.