#kerala #Top Four

സ്വര്‍ണക്കൊള്ള; കടകംപള്ളി സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാന്‍ എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാന്‍ എസ്‌ഐടി. കടകംപള്ളിയുടെ ആദ്യ മൊഴി തൃപ്തികരമല്ലെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.
#kerala #Top Four

എന്‍ഡിഎ പ്രവേശനം; ട്വന്റി20യില്‍ അതൃപ്തി, നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിവിടും

കൊച്ചി: എന്‍ഡിഎയില്‍ ചേര്‍ന്നതിന് പിന്നാലെ ട്വന്റി20യില്‍ ഒരു വിഭാഗത്തിന് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിവിട്ട് കോണ്‍ഗ്രസിലേക്ക് ചേരുമെന്നാണ് വിവരം. നേതാക്കള്‍ തമ്മിലുള്ള കൂടിയാലോചനയ്ക്ക്
#kerala #Top Four

സ്വര്‍ണക്കൊള്ള; പോറ്റിയും അടൂര്‍ പ്രകാശും തമ്മില്‍ അടുത്ത സൗഹൃദം? ബെംഗളൂരുവില്‍ വെച്ച് കൂടിക്കാഴ്ച, ചിത്രങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും തമ്മില്‍ അടുത്ത സൗഹൃദംമെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും തമ്മില്‍ ബെംഗളൂരുവില്‍ വെച്ച്
#kerala #Top Four

നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്; റോഡ് ഷോയില്‍ പങ്കെടുക്കും, വിവിധ ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ വിജയം ബിജെപി കരസ്ഥമാക്കിയതിന് പിന്നാലെ നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്തെത്തും. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന മോദി നഗരത്തില്‍ റോഡ് ഷോയില്‍ പങ്കെടുക്കും. തുടര്‍ന്ന്
#kerala #Top Four

ദീപക്കിന്റെ മരണം; ഷിംജിതയുടെ ഫോണ്‍ വിശദമായി പരിശോധിക്കാന്‍ പൊലീസ്

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫയുടെ ഫോണ്‍ വിശദമായി പൊലീസ് പരിശോധിക്കും. മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്നും
#kerala #Top Four

സ്വര്‍ണ്ണക്കൊള്ള; സഭയുമായി സഹകരിക്കില്ലെന്ന് വി.ഡി സതീശന്‍, നിയമസഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും അല്ലാതെ സഭാ നടപടികളുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സഭാ
#kerala #Top Four

നിയമസഭാ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ വിലയിരുത്തി ബിജെപി ദേശീയ അധ്യക്ഷന്‍, മോദി നാളെ തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം കൊയ്യാനുള്ള തയ്യാറെടുപ്പില്‍ ആണ് ബിജെപി. ബിജെപിയുടെ ഒരുക്കങ്ങള്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ വിലയിരുത്തി. തിരുവനന്തപുരം കോര്‍പറേഷന്‍ വിജയം മുന്‍നിര്‍ത്തി
#kerala #Top Four

ശബരിമല സ്വര്‍ണക്കൊള്ള; പഴയ വാതിലുകള്‍ പരിശോധിക്കാന്‍ എസ്‌ഐടി

ശബരിമല: സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായി എസ്ഐടി ശബരിമലയിലെത്തി. എസ്പി എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്നിധാനത്ത് അന്വേഷണത്തിനായി എത്തിയത്. സുരക്ഷാമുറിയില്‍ സൂക്ഷിച്ചിരിക്കുന്ന രണ്ട് വാതിലുകള്‍ പരിശോധിക്കാന്‍ ഹൈക്കോടതി തിങ്കളാഴ്ച
#india #Top Four

സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു

കാലിഫോര്‍ണിയ: നീണ്ട 27വര്‍ഷത്തെ ബഹിരാകാശ കരിയറിനൊടുവില്‍ സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു. നീണ്ട 27 വര്‍ഷക്കാലം നാസയില്‍ പ്രവര്‍ത്തിച്ച സുനിത വില്യംസ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍
#kerala #Top Four

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം ആരംഭിച്ചു; നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തിന് വിമര്‍ശനം

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സഭാ സമ്മേളനം തുടങ്ങി. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാമ് സമ്മേളനത്തിന് തുടക്കമായത്. തന്റെ ആദ്യ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നടത്തുന്നത്. സ്പീക്കര്‍