#kerala #Top Four

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രിക്കും എന്‍ വാസുവിനും ഇ ഡി സമന്‍സ്

തിരുവനന്തപുരം: സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരര്‍ക്കും ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണര്‍ എന്‍ വാസുവിനും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി സമന്‍സ്. മാര്‍ച്ച് ആദ്യ വാരം
#kerala #Top Four

ശബരിമല യുവതീ പ്രവേശനം; ഇനിയും 1587 കേസുകള്‍ പിന്‍വലിക്കാനുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിനെതിരായ സമരങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇനിയും കേസുകള്‍ പിന്‍വലിക്കാനുണ്ടെന്ന് മുഖ്യമന്ത്രി. നിയമസഭയില്‍ എപി അനില്‍കുമാറിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് 1587 കേസുകള്‍
#kerala #Top Four

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ശീവേലിപ്പുര വൈദ്യുത ദീപ പ്രഭയില്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സന്നിധിയിലെ ശീവേലിപ്പുര വൈദ്യുത ദീപ പ്രഭയില്‍. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറാണ് പുതിയ ദീപ വിതാനം ഗുരുവായൂരപ്പന് സമര്‍പ്പിച്ചത്. ഇന്നലെ ഏഴ്
#kerala #Top Four

സ്ഥാനാര്‍ത്ഥിയായാലും സണ്ണി ജോസഫ് കെപിസിസി അധ്യക്ഷനായി തുടരും; ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെങ്കിലും കെപിസിസി അധ്യക്ഷ സ്ഥാനത്ത് സണ്ണി ജോസഫ് തുടരട്ടെ എന്ന് തീരുമാനം. താര പ്രചാരകരുടെ റാലികളും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും സണ്ണി ജോസഫ് ദേശീയ നേതാക്കളുമായി
#kerala #Top Four

നിയമസഭാ തെരഞ്ഞെടുപ്പ്; കടന്നപ്പള്ളിയെ മൂന്നാമങ്കത്തിന് ഇറക്കാന്‍ ഇടതുമുന്നണി

കണ്ണൂര്‍: കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഹാട്രിക്ക് വിജയം ലക്ഷ്യമിട്ട് എല്‍.ഡി.എഫ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഓരോ സീറ്റും പ്രധാനപ്പെട്ടതാണ്. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താതെ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയെ
#kerala #Top Four

സര്‍ക്കാരിന്റെ ബ്രാന്‍ഡി ശനിയാഴ്ച മുതല്‍ വിപണിയില്‍; പേര് പുറത്തുവിട്ടിട്ടില്ല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ബ്രാന്‍ഡി ഫെബ്രുവരി 21 മുതല്‍ വിപണിയില്‍ എത്തും. ബ്രാന്‍ഡിയുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പാലക്കാട് മലബാര്‍ ഡിസ്റ്റലറിയില്‍ ഉത്പാദനം നടത്തുന്ന മദ്യത്തിന്റെ പേര്
#kerala #Top Four

ബാറുകളുടെ സമയമാറ്റം മന്ത്രിസഭയിലും മുന്നണിയിലും ചര്‍ച്ചയായില്ല; ഇടതുമുന്നണിയില്‍ അതൃപ്തി

തിരുവനന്തപുരം: ബാറുകളുടെ പ്രവര്‍ത്തനസമയം മാറ്റിയത് മുന്നണി യോഗത്തിലോ മന്ത്രിസഭാ യോഗത്തിലോ ചര്‍ച്ച ചെയ്യാതെയെന്ന് സൂചന. ബാറുടമകളുടെ ദീര്‍ഘകാല ആവശ്യം നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് അംഗീകരിച്ച് കൊടുത്തത്.
#kerala #Top Four

ശബരിമല യുവതീ പ്രവേശന വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്യട്ടെ: എംഎ ബേബി

ആലപ്പുഴ: ശബരിമല യുവതീ പ്രവേശനം കേരളത്തിലെ വിഷയമാണെന്നും അത് സര്‍ക്കാര്‍ തന്നെ കൈകാര്യം ചെയ്യട്ടെയെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. സംസ്ഥാന സര്‍ക്കാര്‍ നിലപാട്
#kerala #Top Four

മുസ്ലീം ലീഗ് പുതിയ അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നു; അധികാര പങ്കാളിത്തം ഔദാര്യമല്ല: വെള്ളാപ്പള്ളി

തിരുവനന്തപുരം: അധികാര പങ്കാളിത്തം ഔദാര്യമല്ലെന്ന് യോഗനാദത്തില്‍ വെള്ളാപ്പള്ളി നടേശന്റെ ലേഖനം. മുസ്ലീം ലീഗ് പുതിയ അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണെന്നും കിട്ടിയതൊന്നും പോരെന്നാണ് ലീഗിന്റെ നിലപാടെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. ഭൂരിപക്ഷ
#kerala #Top Four

വി എസ് ഫാക്ടര്‍ നിലനിര്‍ത്താന്‍ സിപിഐഎം; മലമ്പുഴയില്‍ വി എ അരുണ്‍ കുമാര്‍ സ്ഥാനാര്‍ത്ഥിയായേക്കും

പാലക്കാട്: മലമ്പുഴയില്‍ വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാറിനെ മലമ്പുഴയില്‍ മത്സരിപ്പിക്കാന്‍ സിപിഐഎം. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാമെന്ന നിലപാടാമ് അരുണ്‍ കുമാറിനുള്ളത്. അരുണ്‍