#kerala #Top Four

തൃശൂരില്‍ കലാമാമാങ്കം; 64ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം

തൃശ്ശൂര്‍: തൃശ്ശൂരില്‍ 64ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം. 250 ഇനങ്ങളിലായി പതിനയ്യായിരം കൗമാരപ്രതിഭകള്‍ 25 വേദികളിലായാണ് അരങ്ങിലെത്തുന്നത്. ഇന്ന് മുതല്‍ 18വരെയാണ് 64ാമത് സംസ്ഥാന
#kerala #Top Four

ശബരിമലയില്‍ 429 കോടി രൂപയുടെ വരുമാനം

പത്തനംതിട്ട: ശബരിമലയില്‍ 429 കോടി രൂപയുടെ വരുമാനം ലഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. ജനുവരി 12 വരെയുള്ള കണക്കാണിത്. കഴിഞ്ഞ വര്‍ഷം മണ്ഡല
#kerala #Top Four

അറസ്റ്റ് മെമ്മോയില്‍ ഒപ്പിടാതെ രാഹുല്‍ മാങ്കൂട്ടത്തില്‍; അപൂര്‍വ്വ നടപടിയുമായി എസ്‌ഐടി

ആലപ്പുഴ: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ അസാധാരണ നടപടിയുമായി അന്വേഷണ സംഘം. അറസ്റ്റ് മെമ്മോയില്‍ രാഹുല്‍ ഒപ്പിടാന്‍ സമ്മതിക്കാത്തതിനാല്‍ രാഹുല്‍ നിസഹകരിച്ചുവെന്ന് ഗസറ്റഡ് ഉദ്യോഗസ്ഥരെക്കൊണ്ട് സാക്ഷ്യപ്പെടുത്തുകയായിരുന്നു അന്വേഷണ സംഘം.
#kerala #Top Four

കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് എത്തിക്കാന്‍ നീക്കം ? ജോസ് മാണിയുമായി ചര്‍ച്ച നടത്തി സോണിയാ ഗാന്ധി

കോട്ടയം: കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് എത്തിക്കാന്‍ നീക്കം ശക്തമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണിയെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി വിളിച്ച്
#kerala #Top Four

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മുഖ്യവേദി സന്ദര്‍ശിച്ച് സുരേഷ് ഗോപി

തൃശൂര്‍: നാളെ മുതല്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മുഖ്യവേദി സന്ദര്‍ശിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പുലര്‍ച്ചെയാണ് തക്കിന്‍കാട് മൈതാനത്തെ മുഖ്യവേദിയിലെത്തി കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തിയത്.
#kerala #Top Four #Top News

തൃപ്പൂണിത്തുറയില്‍ ബി ജെ പി സ്ഥാനാര്‍ഥിയാകാന്‍ മേജര്‍ രവി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ സംവിധാകനും നടനുമായ മേജര്‍ രവി ബിജെപി സ്ഥാനാര്‍ത്ഥി ആയേക്കും. കലാ സാംസ്‌കാരിക കേന്ദ്ര പ്രദേശമായ തൃപ്പൂണിത്തുറയില്‍ ബിജെപിയുടെ നേതാവ് എന്ന
#kerala #Top Four

വന്ദേ ഭാരത് സ്ലീപ്പര്‍; ടിക്കറ്റ് നിരക്ക് കൂടും, പരിഗണിക്കുന്നത് 3 റൂട്ടുകള്‍

തിരുവനന്തപുരം: സുഖയാത്രയോടെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ആരംഭിക്കുമ്പോള്‍ ടിക്കറ്റ് നിരക്ക് കൂടും. തിരുവനന്തപുരം-മംഗളൂരു സര്‍വീസിന് എക്സപ്രസ് ത്രീടയര്‍, ടു ടയര്‍ നിരക്കിനേക്കാള്‍ 500 രൂപയുടെ വര്‍ധന
#kerala #Top Four

2026ലെ ആദ്യ വിക്ഷപണം; ഭൗമനിരീക്ഷണ ഉപഗ്രഹം അന്വേഷ ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നു

ശ്രീഹരിക്കോട്ട: 2026ലെ ആദ്യ വിക്ഷേപണമായ ഡിആര്‍ഡിഒയുടെ അന്വേഷ ഉപഗ്രഹം അടക്കം 16 പേലോഡുകളുമായാണ് പിഎസ്എല്‍വി ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നു. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ പിഎസ്എല്‍വി-സി62 / ഇഒഎസ്-എന്‍1
#kerala #Top Four

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ രാഹുലിനെ കൊണ്ടുനടക്കേണ്ട; മുന്നറിയിപ്പുമായി കോണ്‍ഗ്രസ്

പാലക്കാട്: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെ കൊണ്ടുനടക്കേണ്ട കാര്യം ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് ഇല്ലെന്നും അങ്ങനെ ഉണ്ടാവരുതെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് ജില്ലാനേതൃത്വം. പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ
#kerala #Top Four

ജനശ്രദ്ധയാകര്‍ഷിച്ച് നാടന്‍ പശുക്കളുടെ പ്രദര്‍ശനം

കോഴിക്കോട്: ശ്രദ്ധയാകര്‍ഷിച്ച് നാടന്‍ പശുക്കളുടെ അപൂര്‍വ്വ പ്രദര്‍ശനം. സതേണ്‍ ഡെയറി ആന്റ് ഫുഡ് കോണ്‍ക്ലേവിന്റെ ഭാഗമായി കാലിക്കറ്റ് ട്രേഡ് സെന്ററിലെ വര്‍ഗീസ് കുര്യന്‍ നഗറില്‍ ഒരുക്കിയ പ്രദര്‍ശനമാണ്