#kerala #Top Four

ശബരിമലയില്‍ ഭക്തജനപ്രവാഹം; സന്നിധാനത്തെത്തിയത് 2,17,288 അയ്യപ്പഭക്തര്‍

പത്തനംതിട്ട; ശബരിമലയില്‍ മൂന്ന് ദിവസത്തിനിടെ എത്തിയത് 2,17,288 ഭക്തര്‍. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടതുറന്ന ശബരിമലയില്‍ ഭക്തജന പ്രവാഹം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഡിസംബര്‍ 30 വൈകിട്ട് അഞ്ചു മണിക്കാണ് നട
#kerala #Top Four

വടക്കാഞ്ചേരിയില്‍ കൂറുമാറാന്‍ സിപിഎം 50 ലക്ഷം വാദ്ഗാനം ചെയ്തു; ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖ പുറത്ത്

തൃശൂര്‍: തൃശൂരില്‍ വീണ്ടും പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിവാദം. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂറുമാറി എല്‍ഡിഎഫിന് വോട്ട് ചെയ്ത ലീഗ് സ്വതന്ത്രന് 50 ലക്ഷം രൂപ
#india #kerala #Top Four

ശബരിമല യുവതി പ്രവേശനം പരിഗണിക്കാന്‍ ഭരണഘടന ബെഞ്ച്; സാധ്യത തേടി സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതി പ്രവേശനം വിഷയം പരിഗണിക്കാന്‍ ഭരണഘടന ബെഞ്ച് രൂപീകരിക്കാന്‍ സാധ്യത തേടി സുപ്രീം കോടതി. ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാനാണ് സുപ്രീംകോടതി സാധ്യത
#kerala #Top Four

പുതുവത്സരാഘോഷം; സംസ്ഥാനത്ത് ക്രമീകരണങ്ങള്‍, ബാറുകള്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും

തൃശൂര്‍: 2026ലേക്ക് കടക്കുവാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോകമെമ്പാടുമുള്ള ജനങ്ങള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. സംസ്ഥാനത്ത് ന്യൂയര്‍ ആഘോഷങ്ങല്‍ വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇന്ന്
#kerala #Top Four

സ്വര്‍ണക്കൊള്ള; ഡി മണിക്ക് ബന്ധമുണ്ടെന്നതിന് തെളിവ് കിട്ടാതെ എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ഡി മണിക്ക് ബന്ധമുണ്ടെന്നതിന് എസ്‌ഐടിയ്ക്ക് തെളിവ് ലഭിച്ചില്ല. മണിയും ശ്രീകൃഷ്ണനും ഇറിടിയം തട്ടിപ്പുകാര്‍ ആണെന്ന് മാത്രമെ കണ്ടെത്താനായുള്ളൂ.എന്നാല്‍ ശബരിമലയുമായി ബന്ധമുള്ളതായി ഉറപ്പിക്കാന്‍ ചോദ്യം
#kerala #Top Four

മറ്റത്തൂരില്‍ അനുനയ നീക്കം തുടര്‍ന്ന് കെപിസിസി

തൃശ്ശൂര്‍: മറ്റത്തൂരിലെ കൂറുമാറ്റത്തില്‍ അനുനയ നീക്കം തുടര്‍ന്ന് കെപിസിസി. റോജി എം ജോണുമായി വിമതര്‍ നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ടി എം ചന്ദ്രന്‍
#kerala #Top Four

സൂര്യ വിനീഷിന്റെ മനസ് പൂക്കുന്ന നേരം പുസ്തകം പ്രകാശനം ചെയ്തു

കോഴിക്കോട്: നവാഗത എഴുത്തുകാരി സൂര്യ വിനീഷിന്റെ മനസ് പൂക്കുന്ന നേരം പുസ്തകം പ്രകാശനം ചെയ്തു. കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരി ഇന്ദു മേനോന്‍ യുവ
#kerala #Top Four

വേടന്റെ പരിപാടിക്കിടെ അപകടം; തിരക്കില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരിക്ക്

കാസര്‍കോട്: ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ വേടന്റെ പരിപാടിക്കിടെ അപകടം. തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. കുട്ടികളും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. പരിപാടി പറഞ്ഞതിലും ഒന്നരമണിക്കൂര്‍ വൈകിയാണ്
#kerala #Top Four

മകരവിളക്ക്; ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ചൊവാഴ്ച ശബരിമല നട തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇഡി പ്രസാദ് നമ്പൂതിരി നട തുറക്കും.
#kerala #Top Four

സ്വര്‍ണക്കൊള്ള അന്വേഷണം; കൂടുതല്‍ ഉദ്യോഗസ്ഥരെ വേണമെന്ന് എസ്‌ഐടി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ വേണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം. രണ്ട് സിഐമാരെ ടീമില്‍ അധികമായി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പ്രത്യേക അപേക്ഷ