തൃശ്ശൂര്: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല് ആരംഭിച്ചു. തൃശൂരില് യുഡിഎഫിന് മുന്നേറ്റം. യുഡിഎഫ് തിരിച്ചുവരവിന്റെ പ്രതീതിയിലാണെന്നാണ് നിഗമനം. ആദ്യ സൂചനകള് പുറത്തുവരുമ്പോള് യുഡിഎഫ് 12 സീറ്റുകളില് മുന്നില്. Join
കൊച്ചി: നടിയെ ആക്രമിച്ച കേസില് ഗൂഢാലോചനകുറ്റം ആരോപിക്കപ്പെട്ട എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോര്ന്നതായി പരാതി. ഹൈക്കോടതി അഭിഭാഷക അസോസിയേഷന് പ്രസിഡന്റ് അഡ്വ. യശ്വന്ത്
തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊളളയില് മുതിര്ന്ന കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മാറ്റി. ഇന്ന് 11 മണിക്ക് മൊഴിയെടുക്കുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്ന്നാണ് മാറ്റിയത്. ഇക്കാര്യം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില് കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ മുന് ഭാര്യ മഞ്ജു വാര്യര്ക്കും പൊലീസിനുമെതിരെ കടുത്ത വിമര്ശനവുമായി ദിലീപ്. മഞ്ജുവിന് വേണ്ടി ഉന്നത പോലീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി. ഗൂഢാലോചന തെളിയിക്കാന് കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. കേസില് ആറ് പ്രതികള്
കൊച്ചി: നടി ആക്രമിച്ച കേസിലെ നിര്ണായക വിധി കേള്ക്കാനായി അതിജീവിത കോടതിയില് എത്തില്ല. അതിജീവീത വീട്ടില് തന്നെ തുടരുമെന്നാണ് വിവരം. അതേസമയം വിധിക്കുമുമ്പ് മറ്റൊരു ഹര്ജിയുമായി ഒന്നാംപ്രതിയുടെ
കൊച്ചി: നടിയെ ആക്രമിച്ച കേസില് അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് ഡബ്ല്യൂസിസി. അവള് തുറന്നുവിട്ട പ്രതിരോധം ബാധിച്ചത് സിനിമയിലെ സ്ത്രീകളെ മാത്രമല്ലെന്നും മലയാള സിനിമയെയും കേരളക്കരയെ ഒന്നാകെയുമാണെന്ന് ഡബ്ല്യുസിസി
തൃശ്ശൂര്: തദ്ദേശ തിരഞ്ഞെടുപ്പില് എന്ഡിഎ മികച്ച വിജയം നേടുമെന്ന് നടിയും ബിജെപി തമിഴ്നാട് വൈസ് പ്രസിഡന്റുമായ ഖുശ്ബു പറഞ്ഞു. തൃശ്ശൂരില് എന്ഡിഎ സ്ഥാനാര്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു
തിരുവനന്തപുരം: ബലാത്സംഗക്കേസില് രാഹുല് മാഹ്കൂട്ടത്തില് 11-ാം ദിവസവും ഒളിവില് തുടരുന്നു. ആദ്യകേസില് ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. Join
തൃശൂര്: തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തൃശ്ശൂര്-എറണാകുളം ജില്ലാ അതിര്ത്തികളിലുള്ള കള്ളുഷാപ്പുകള് ഉള്പ്പെടെയുള്ള മദ്യശാലകള് തുടര്ച്ചയായി അഞ്ചു ദിവസം പ്രവര്ത്തിക്കില്ല. വോട്ടെടുപ്പ് നടക്കുന്ന പരിധിയുടെ അഞ്ചു കിലോമീറ്റര് ചുറ്റളവില്