#Top Four

‘ഫ്‌ലക്‌സുകള്‍ അല്ല മാനദണ്ഡം, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡ്’: രമേശ് ചെന്നിത്തല

സമൂഹമാധ്യമങ്ങളും ഫ്‌ലകസ് ബോര്‍ഡുകളുമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല. എം.എല്‍.എമാരുടെ പിന്തുണയ്ക്കായി മത്സരമില്ല. എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കും. കാലതാമസം ഒന്നുമുണ്ടായിട്ടില്ല. എല്ലാം മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നു.
#Top Four

തമിഴ്നാട്ടില്‍ ടിവികെയെ പിന്തുണയ്‌ക്കേണ്ടതില്ല: മുസ്ലിം ലീഗ്

ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയ്യുടെ തമിഴക വെട്രി കഴകത്തെ പിന്തുണയ്ക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗ്. ഡിഎംകെയ്ക്കൊപ്പം തുടരാനാണ് മുസ്ലിം ലീഗ് തീരുമാനം. സംസ്ഥാനത്ത് രണ്ട് എംഎല്‍എമാരാണ് ലീഗിനുള്ളത്.
#Top Four

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ തന്നെ; അന്തിമ തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് ചുമതല ഏറ്റെടുക്കാന്‍ സാധ്യത. ഇന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാകും തീരുമാനം. പ്രചാരണം നയിച്ച പിണറായി വിജയന്‍ തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്ന്
#Top Four

മുഖ്യമന്ത്രി ചര്‍ച്ച; എംഎല്‍എമാര്‍ക്ക് രഹസ്യമായി അഭിപ്രായം പറയാന്‍ അവസരമൊരുക്കണം: വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുളള നടപടികളിലേക്ക് കടന്ന് കോണ്‍ഗ്രസ്. എംഎല്‍എമാരെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചു. പിന്തുണ ഉറപ്പാക്കാനുളള ശ്രമത്തിലാണ് ഗ്രൂപ്പ് നേതാക്കള്‍. 45 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് കെ സി വേണുഗോപാല്‍
#Top Four

നിയമസഭയില്‍ ഇക്കുറിയും 11 വനിതകള്‍; ജയിക്കാനാകാതെ വനിതാ മന്ത്രിമാരും

കൊച്ചി: യുഡിഎഫ് തരംഗം ആഞ്ഞടിച്ച കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് പതിനൊന്ന് വനിതകള്‍. യുഡിഎഫില്‍ നിന്ന് ഒന്‍പതു പേരും എല്‍ഡിഎഫില്‍ നിന്ന് രണ്ടുപേരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, മന്ത്രിമാരായ മൂന്ന്
#Top Four

പ്രതിപക്ഷ നേതാവാകാന്‍ പിണറായി വിജയനില്ല; തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയേക്കില്ലെന്ന് സൂചന. എല്‍ഡിഎഫിന്റെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തവും അദ്ദേഹം ഏറ്റെടുക്കും. കൂടാതെ ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി മാറി നില്‍ക്കുമെന്നാണ്
#Top Four

വോട്ടെണ്ണലും ജന്മദിനവും ഒരേ നാള്‍; ടിവികെ പതാകയുടെ നിറമുളള ഷാള്‍ ധരിച്ച് തിരുപ്പതി ദര്‍ശനം നടത്തി തൃഷ

ചെന്നൈ: ജന്മദിനത്തില്‍ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി തൃഷ കൃഷ്ണന്‍. നടന്‍ വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെ (തമിഴക വെട്രി കഴകം) പതാകയുടെ നിറങ്ങളുളള ഷാള്‍
#Top Four

കേരളത്തില്‍ യുഡിഎഫ് തരംഗം; എല്‍ഡിഎഫിന് തിരിച്ചടി, മന്ത്രിമാര്‍ അടക്കം പിന്നില്‍

കൊച്ചി: ഇത്തവണ കേരളം ആര്‍ക്കൊപ്പമെന്ന് നിര്‍ണ്ണയിക്കുന്ന നിര്‍ണ്ണായക രാഷ്ട്രീയ പോരാട്ടത്തിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ വിജയികളാരെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. എല്‍ഡിഎഫ് മൂന്നാമൂഴം
#Top Four

കോണ്‍ഗ്രസില്‍ പ്രതിസന്ധിയുണ്ട്, ശ്രദ്ധിച്ചാല്‍ കൊള്ളാമെന്ന് ജി സുധാകരന്‍ ; വേദിയില്‍ രമേശ് ചെന്നിത്തലയും

ആലപ്പുഴ: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ മുന്നറിയിപ്പുമായി മുന്‍ സിപിഐഎം നേതാവും അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ചെയ്ത ജി സുധാകരന്‍. കോണ്‍ഗ്രസിലും പ്രതിസന്ധിയുണ്ടെന്നും ശ്രദ്ധിച്ചാല്‍ കൊള്ളാമെന്നുമാണ് രമേശ്
#Top Four

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്.