#kerala #Top Four

എസ്എസ്എല്‍സി പരീക്ഷ കടുകട്ടിയാകുമെന്ന പ്രചാരണം തെറ്റ്, ചോദ്യങ്ങള്‍ ലളിതം: വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഇന്നു മുതല്‍ തുടങ്ങുന്ന എസ്എസ്എല്‍സി പരീക്ഷ കടുകട്ടിയാകുമെന്ന പ്രചാരണം തെറ്റെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നിക്ഷിപ്ത താത്പര്യക്കാര്‍ ആണ് തെറ്റായ പ്രചരണത്തിന് പിന്നലെന്നും തെറ്റായ പ്രചാരണം
#kerala #Top Four

ഇറാനില്‍ ഖമനയിയുടെ പിന്‍ഗാമിയായി മകന്‍ മൊജ്താബയെ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്

ടെഹ്റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തുള്ള അലി ഖമനയിയുടെ രണ്ടാമത്തെ മകന്‍ മൊജ്താബ ഖമനയിയെ തെരഞ്ഞെടുത്തുവെന്ന് റിപ്പോര്‍ട്ടുകള്‍. വിദഗ്ധരുടെ സമിതിയാണ് മൊജ്താബയെ ഖമനിയയുടെ പിന്‍ഗാമിയായി തെരഞ്ഞെടുത്തത്
#kerala #Top Four

13 സീറ്റ് വേണമെന്ന് കേരള കോണ്‍ഗ്രസ്(എം); ഇടതുമുന്നണി ഇന്ന് യോഗം ചേരും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ 13 സീറ്റ് വേണമെന്ന കടുത്ത നിലപാട് അറിയിച്ച് കേരള കോണ്‍ഗ്രസ് (എം). സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായ് ഇന്ന് വൈകീട്ട് മൂന്നിന് എകെജി സെന്ററില്‍
#kerala #Top Four

ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അതിശക്ത പ്രഹരം ഏല്‍പ്പിക്കാന്‍ അമേരിക്കയും ഇസ്രായേലും

വാഷിംഗ്ടണ്‍: അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി വന്‍തോതിലുള്ള ആക്രമണങ്ങള്‍ക്ക് അമേരിക്കയും ഇസ്രായേലും തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അതിശക്തമായ പ്രഹരം ഏല്‍പ്പിക്കാനാണ്
#kerala #Top Four

കൊച്ചി – മസ്‌കത്ത് വിമാന സര്‍വീസ് പുനരാരംഭിച്ചു; കരിപ്പൂര്‍ വഴിയുള്ള 40 സര്‍വീസുകള്‍ റദ്ദാക്കി

കൊച്ചി: കൊച്ചിയില്‍ നിന്നും മസ്‌കത്തിലേക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. ഒമാന്‍ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളാണ് പുനരാരംഭിച്ചു. ഒമാന്‍ എയര്‍വെസിന്റെ വിമാനങ്ങള്‍ ഇന്ന് രാവിലെ 8.10ന്
#kerala #Top Four

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ വ്യാഴാഴ്ച തുടങ്ങും

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടങ്ങും. ഈ മാസം 30ന്് പരീക്ഷകള്‍ അവസാനിക്കും. ഈ വര്‍ഷം 3031 പരീക്ഷ കേന്ദ്രങ്ങളാണ് ഉള്ളത്. കേരളത്തില്‍ 4,17,497 കുട്ടികള്‍
#International #Top Four

ഇസ്രായേല്‍ – ഇറാന്‍ സംഘര്‍ഷം; അജിത് കുമാര്‍ ദുബായിയില്‍ കുടുങ്ങി

ദുബായ്: ഇസ്രായേല്‍ – ഇറാന്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് വ്യോമപാത അടച്ചതിനാല്‍ ദുബായിയില്‍ നടന്‍ അജിത്കുമാര്‍ കുടുങ്ങി. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതിനെ തുടര്‍ന്നാണ് അജിത് ദുബായിയില്‍
#International #Top Four

പശ്ചിമേഷ്യയെ യുദ്ധഭീതിയിലാക്കി; ട്രംപുമായി ചര്‍ച്ചകള്‍ക്കില്ലെന്ന് ഇറാന്‍

ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വികലമായ നയങ്ങള്‍ പശ്ചിമേഷ്യയെ കനത്ത യുദ്ധഭീതിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത് ഇറാന്‍. അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകള്‍ക്കും തയ്യാറല്ലെന്നും ഇറാനിലെ പ്രമുഖ നേതാവായ അലി
#kerala #Top Four

പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ രമേഷ് പിഷാരടി; സ്‌ക്രീനിങ് കമ്മിറ്റിക്ക് പട്ടിക കൈമാറി

പാലക്കാട്: ചലച്ചിത്ര- ടെലിവിഷന്‍ നടനും സംവിധായകനുമായ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് സ്‌ക്രീനിങ് കമ്മിറ്റിക്ക് കൈമാറിയ പട്ടികയില്‍ പാലക്കാട് രമേഷിന്റെ
#kerala #Top Four

സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

കൊച്ചി: സൂപ്പര്‍ ഹിറ്റ് സിനിമ മഞ്ഞുമ്മല്‍ ബോയ്സ് സംവിധാനം ചെയ്ത യുവ സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്. യുവതിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസ് കേസ് രജിസ്റ്റര്‍