#india #Trending

2400 കിലോ ഭാരമുള്ള അമ്പലമണി

അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് നിര്‍മിച്ച അമ്പലമണിയുടെ ഭാരം 2400 കിലോ. രാജ്യത്തെ ഏറ്റവും തൂക്കമേറിയ അമ്പലമണിയാണിത്. എട്ടു ലോഹങ്ങള്‍ ചേര്‍ത്ത് നിര്‍മിച്ച അമ്പലമണിക്ക് 25 ലക്ഷം രൂപയാണ് ചെലവ്.
#kerala #Trending

പത്തനംതിട്ടയില്‍ ഉണ്ണി മുകുന്ദന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ചില അപ്രതീക്ഷിത സ്ഥാനാര്‍ഥികളെ രംഗത്തിറക്കാന്‍ ബി ജെ പി നീക്കം. നിലവില്‍ സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂരും കേന്ദ്രമന്ത്രി വി മുരളീധരന് സാധ്യതയുള്ള
#kerala #Trending

75 ലക്ഷം ലോട്ടറിയടിച്ചപ്പോള്‍ ഭയന്നു പോയി; ബംഗാളി പോലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറി

മലപ്പുറം: സംസ്ഥാന വിന്‍വിന്‍ ഭാഗ്യക്കുറിയുടെ തിങ്കളാഴ്ച നടന്ന നറുക്കെടുപ്പിലെ ഭാഗ്യവാന്‍ ബംഗാള്‍ ്സ്വദേശി അശോക്. 75 ലക്ഷം രൂപയുടെ ലോട്ടറി സമ്മാനം നേടിയ വിവരം അറിഞ്ഞ് ഭയന്നുപോയ
#kerala #Top Four #Trending

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് മന്ത്രി ഗണേഷ്‌കുമാറിനെ വീട്ടിലെത്തി ക്ഷണിച്ച് ആര്‍ എസ് എസ് നേതാക്കള്‍

കൊട്ടാരക്കര: അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ ക്ഷണിച്ച് ആര്‍ എസ് എസ് നേതാക്കള്‍. പ്രാണപ്രതിഷ്ഠാ മഹാസമ്പര്‍ക്കത്തിന്റെ ഭാഗമായി അയോധ്യയില്‍
#Movie #Trending

ഭാവനയോട് ക്ഷമചോദിക്കുന്ന നടന്‍ അജിത്ത്

ഭാവനയോട് ക്ഷമചോദിക്കുന്ന നടന്‍ അജിത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ”വൈകിയതില്‍ ഞാന്‍ വളരെ ഖേഃദിക്കുന്നു” എന്ന് അജിത് പറയുന്നതും ‘ഇല്ല, കുഴപ്പമില്ല. നിങ്ങള്‍ വൈകിയതിനാല്‍ ഞങ്ങളും കുറച്ച്
#Movie #Trending

ഒടുവില്‍ ആ നീലക്കണ്ണുള്ള കുഞ്ഞ് സുന്ദരിയെ ലോകം കണ്ടു

ഒടുവില്‍ ആ നീലക്കണ്ണുള്ള കുഞ്ഞ് സുന്ദരിയെ ലോകം കണ്ടു. ബോളിവുഡിലെ താരത്തിളക്കമുള്ള ദമ്പതികളായ രണ്‍ബീര്‍ കപൂറിന്റെയും ആലിയാ ഭട്ടിന്റെയും മകള്‍ റാഹ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങായി മാറിയിരിക്കുന്നു.
#Politics #Top Four #Trending

ഗുസ്തി ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്ത് കായിക മന്ത്രാലയം

ന്യൂഡല്‍ഹി: പുതിയ ഗുസ്തി ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം. സഞ്ജയ് സിങിന്റെ നേതൃത്വത്തിലുള്ള ഫെഡറേഷനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സഞ്ജയ് സിങിന്റെ നേതൃത്വത്തിലുള്ള ഗുസ്തി ഫെഡറേഷനെതിരെ
#Sports #Trending

അര്‍ജന്‍റീന ലോക ചാമ്പ്യൻമാരായിട്ട് ഇന്നേക്ക് ഒരു വര്‍ഷം

ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ഫൈനലില്‍ കിലിയന്‍ എംബാപ്പെയുടെ ഫ്രാൻസിനെ മറികടന്ന് ലിയോണല്‍ മെസിയുടെയും സംഘത്തിന്‍റേയും കിരീടധാരണം നടന്നിട്ട് ഒരു വർഷം. 2022 ഡിസംബര്‍ പതിനെട്ടിലെ
#india #Top News #Trending

ഇന്ത്യക്കാര്‍ 2040 ല്‍ ചന്ദ്രനില്‍ ടൂര്‍ പോകും

മനുഷ്യനെ ചന്ദ്രനിലയക്കാനുള്ള പദ്ധതികളുമായി ഐ എസ് ആര്‍ ഒ. 2040 ഓടെ ഇന്ത്യന്‍ സഞ്ചാരികളെ ചന്ദ്രനിലിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഐ എസ് ആര്‍ ഒ മേധാവി എസ് സോമനാഥ്.
#Movie #Trending

‘മലൈക്കോട്ടൈ വാലിബന്റെ’ ഒരു കോടിയുടെ സന്തോഷം പങ്കുവെച്ച് എല്‍ജെപി

മോഹന്‍ലാല്‍ നായകനായെത്തുന്ന ‘മലൈക്കോട്ടൈ വാലിബന്റെ’ ടീസര്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്ന പ്രതീക്ഷ വാനോളമാണ്. 24 മണിക്കൂര്‍ കഴിഞ്ഞും തീ പടരും വേഗത്തിലാണ് ടീസറിന് വ്യൂസ് പോകുന്നത്. ഒരു ദിവസം