മറ്റൊരു ഓണം ബമ്പറിന്റെ നറുക്കെടുപ്പ് ആഘോഷത്തിലാണ് കേരളം. എല്ലാ വര്‍ഷവും ലോട്ടറി വകുപ്പ് ഏറ്റവും വലിയ സമ്മാനത്തുക നല്‍കുന്ന ഓണം ബമ്പര്‍ നറുക്കെടുപ്പ് ഏവരും ആകാംഷയോടെയാണ് കാത്തിരിക്കാറുള്ളത്.
വ്യാഴാഴ്ച പ്രഖ്യാപിച്ച 69-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ‘പുഷ്പ ദി റൈസ്’ എന്ന ചിത്രത്തിലെ വമ്പന്‍ പ്രകടനത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച നടനെന്ന ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് തെലുങ്ക്
അന്താരാഷ്ട്ര മാധ്യമങ്ങളില്‍ കഴിഞ്ഞ ചില ദിവസങ്ങളായി നിറഞ്ഞുനില്‍ക്കുന്ന വിവേക് രാമസ്വാമി ആരാണെന്നറിയാനുള്ള ആകാംഷയിലാണ് ഇന്ത്യക്കാര്‍. അടുത്ത അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്ന ഇന്ത്യന്‍ വംശജനാണ് വിവേക്.
കളമശേരിയിലെ പൊതുപരിപാടിയില്‍ വെച്ച് നെല്ലുകര്‍ഷകരുടെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടിയ നടന്‍ ജയസൂര്യക്ക് സൈബറിടത്തില്‍ പണി കിട്ടിത്തുടങ്ങി. സിനിമാ മേഖലയില്‍ നിന്നാണ് ജയസൂര്യക്ക് കനത്തിലുള്ള മറുപടി ലഭിച്ചത്. സംവിധായകന്‍ എം
നടി നവ്യ നായരെ ഇ ഡി ചോദ്യം ചെയ്തത് മലയാളികള്‍ ചെറിയൊരു ഞെട്ടലോടെയാണ് ഉള്‍ക്കൊണ്ടത്. രാഷ്ട്രീയക്കാരുടെ വീടുകളിലും ഓഫീസുകളിലും ഇ ഡി എത്തുന്നത് സാധാരണ കാര്യമായി മാറിയെങ്കിലും