#india #Politics #Top Four #Trending

‘ഓരോ വോട്ടും ശബ്ദവും പ്രധാനം’- നരേന്ദ്ര മോദി, എക്‌സ് പോസ്റ്റിലൂടെ ആഹ്വാനം

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. വോട്ടടെടുപ്പ് ആരംഭിച്ചതിനു പിന്നാലെ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളും കന്നി
#india #Trending

നഗരത്തിലിറങ്ങിയ പുലിക്കുഞ്ഞിന് കാറിടിച്ച് പരിക്ക്

ബെംഗളൂരു നഗരാതിര്‍ത്തിയില്‍ കനക്പുര റോഡില്‍ തുറഹള്ളിയില്‍ റോഡിലിറങ്ങി പുലിക്കുഞ്ഞ്. വനമേഖലയോട് ചേര്‍ന്ന പ്രദേശമയതിനാല്‍ വനത്തില്‍നിന്ന് പുലിക്കുഞ്ഞ് അബദ്ധത്തില്‍ റോഡിലേക്ക് ഇറങ്ങിയതാവാം എന്നാണ് പ്രാഥമികവിവരം. റോഡിലൂടെ ഓടുന്നതിനിടെ വാഹനമിടിച്ച്
#kerala #Trending

എടിഎം കൗണ്ടറിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്

എടിഎം കൗണ്ടറിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്. എടിഎം മെഷീനില്‍ പണത്തിനായി കാര്‍ഡിട്ട് നമ്പര്‍ ഡയല്‍ ചെയ്യുമ്പോള്‍ തൊട്ടടുത്തു കിടന്ന പാമ്പ് പത്തിവിടര്‍ത്തി ചീറ്റുകയായിരുന്നു. പുല്‍പ്പള്ളിയിലെ പെരിക്കല്ലൂരില്‍ സ്ഥാപിച്ച് കനറാ
#india #Trending

സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ ഡമ്മി സ്ഥാനാര്‍ത്ഥിയായി പരീക്ഷ എഴുതിയ അധ്യാപകനെ പിടികൂടി

ഒന്നിലധികം സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ ഡമ്മി സ്ഥാനാര്‍ത്ഥിയായി പരീക്ഷ എഴുതിയ അധ്യാപകനെ കൈയോടെ പിടികൂടി. രാജസ്ഥാനില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ റോഷന്‍ ലാല്‍ മീണയാണ് പൊലീസിന്റെ പിടിയിലായത്.
#Trending

വിവാഹത്തിന് ആരെങ്കിലും ഈ കാറില്‍ വരുമോ? സംഗതി വൈറലായി…

വിവാഹത്തിന് എന്ത് വെറൈറ്റി കൊണ്ടുവരാം എന്ന് ചിന്തിക്കുന്നവരാണ് ഇന്ന് ഭൂരിഭാഗവും. അതിനായി പൂവുകള്‍ ഉപയോഗിച്ച് അലങ്കരിച്ച വാഹനത്തിലല്ലാതെ വരനെ കുതിരപ്പുറത്തും ആനപുറത്തും വരെ എത്തിക്കാറുണ്ട്. എന്നാല്‍ അതില്‍നിന്നെല്ലാം
#india #kerala #Movie #Top News #Trending

ലൂസിഫറിന്റെ റെക്കോഡ് തകര്‍ത്ത് ‘ആടുജീവിതം’; നേട്ടവുമായി പൃഥ്വിരാജ്

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ നോവലായ ആടുജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ഇപ്പോള്‍ തന്നെ 50 കോടി ക്ലബില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതോടെ
#india #kerala #Movie #Top News #Trending

ഫസ്റ്റ് റിലീസിന് പിന്നാലെ ആടുജീവിതത്തിന്റെ വ്യാജന്‍ പുറത്ത്

ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന ആടുജീവിതം ബോക്സ് ഓഫിസില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ആശങ്കയിലാക്കിക്കൊണ്ട് ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.
#india #International #Top News #Trending

ബാള്‍ട്ടിമോര്‍ അപകടം: അര്‍ധനഗ്നരായി ഇന്ത്യക്കാര്‍, യുഎസ് കാര്‍ട്ടൂണിനെതിരെ രൂക്ഷവിമര്‍ശനം

വാഷിങ്ടണ്‍: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് നാലുവരിപ്പാലം തകര്‍ന്ന സംഭവത്തില്‍ യുഎസിലെ ഒരു വെബ്കോമിക് തയാറാക്കിയ കാര്‍ട്ടൂണിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. അപകട സമയത്ത് കപ്പലിലുണ്ടായിരുന്ന ഇന്ത്യന്‍ ക്രൂവിനെ
#india #Top News #Trending

രാജ്യത്തെ മൊത്തം ശതകോടീശ്വരന്‍മാരുടെ എണ്ണം 271

രാജ്യത്തെ മൊത്തം ശതകോടീശ്വരന്‍മാരുടെ എണ്ണം 271 ആയി ഉയര്‍ന്നു. അതില്‍ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് 94 പുതിയ ശതകോടീശ്വരന്‍ അവരുടെ മൊത്തം സമ്പത്ത് ഒരു ലക്ഷം
#india #Top Four #Trending #Videos

സ്‌കൂട്ടറില്‍ സഞ്ചരിച്ച് ‘അശ്ലീലമായ’ രീതിയില്‍ ഹോളി ആഘോഷം

നോയിഡ: നോയിഡയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച് ‘അശ്ലീലമായ’ രീതിയില്‍ ഹോളി ആഘോഷിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പോലീസ്. ഒരു യുവാവും രണ്ട് സ്ത്രീകളുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. യുവാവാണ് വണ്ടിയോടിക്കുന്നത്. പിറകിലിരിക്കുന്ന സ്ത്രീകളുടെ