ചിരി തുടങ്ങി നിര്‍ത്താന്‍ കഴിയാതിരുന്നാലോ? അത്തരമൊരു അനുഭവം പങ്കുവെച്ച് തെന്നിന്ത്യന്‍ നായിക അനുഷ്‌ക ഷെട്ടി

എപ്പോഴും സന്തോഷത്തോടെ ഇരിക്കുക ചിരിക്കാന്‍ കഴിയുക എന്നതൊക്കെ മനോഹരമായ കാര്യമാണ്. ചിരി നമ്മളിലും നമ്മളുമായി ബന്ധപ്പെട്ട ആളുകളിലും ഒരു പോസിറ്റീവ് എനര്‍ജിയുണ്ടാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ചിരി തുടങ്ങി നിര്‍ത്താന്‍ കഴിയാതിരുന്നാലോ? അത്തരമൊരു അനുഭവമാണ് തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടിക്ക് പങ്കുവെക്കാനുള്ളത്. ചിരി തുടങ്ങിയാല്‍ നിര്‍ത്താന്‍ കഴിയാത്ത സ്യൂഡോബള്‍ബര്‍ എന്ന അവസ്ഥയാണ് അനുഷ്‌കയുടേത്. Also Read ; മനുഷ്യ-മൃഗ സംഘര്‍ഷം തടയുന്നതില്‍ സര്‍ക്കാന് വന്‍ വീഴ്‌ച്ചെയെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ചിരിയുമായി ബന്ധപ്പെട്ടുള്ള രോഗമാണ് തന്റേതെന്നാണ് അനുഷ്‌ക പറഞ്ഞിരിക്കുന്നത്. […]