October 16, 2025

മെസ്സിയും പിള്ളേരും കേരളത്തിലേക്ക്…. മത്സരം അടുത്ത വര്‍ഷം, കൊച്ചിക്ക് പ്രഥമ പരിഗണന, സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹിമാന്‍

തിരുവനന്തപുരം : ഫുട്‌ബോള്‍ ആരാധകരുടെ ആകാംക്ഷകള്‍ക്ക് വിരാമമായി. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി അടക്കം അര്‍ജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് കായിക മന്ത്രി അബ്ദുറഹിമാന്‍. സ്‌പെയിനില്‍ വെച്ച് അര്‍ജന്റീന ടീം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി. അടുത്ത വര്‍ഷം കേരളത്തില്‍വെച്ച് മത്സരം നടക്കും. ലയണല്‍ മെസി പങ്കെടുക്കും. മത്സരത്തിനായി കൊച്ചിക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. എതിര്‍ ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ഫിഫ ഉദ്യോഗസ്ഥര്‍ കേരളത്തില്‍ വരും. മഞ്ചേരി സ്റ്റേഡിയത്തില്‍ 20000 കാണികളെ […]

ലോകകപ്പ് യോഗ്യതാ മത്സരം ; നമ്പര്‍ 10,11 ജഴ്‌സി ആര് ധരിക്കും, വ്യക്തത വരുത്തി സ്‌കലോണി

ഫിഫ ലോകകപ്പിന്റെ യോഗ്യതാ റൗണ്ട് മത്സരത്തില്‍ വെള്ളിയാഴ്ച അര്‍ജന്റീന ചിലിയെ നേരിടാനിരിക്കെ നമ്പര്‍ 10,11 എന്നീ ജഴ്‌സികള്‍ ആര് ധരിക്കുമെന്ന കാര്യത്തില്‍ പ്രതികരണവുമായി പരിശീലകന്‍ ലിയോണല്‍ സ്‌കലോണി. Also Read ; മുഖ്യമന്ത്രിക്കും പോലീസിനും ആര്‍എസ്എസ് കൂട്ടുകെട്ട്: എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ‘ജഴ്‌സി നമ്പര്‍ 10ന് ഇപ്പോള്‍ ഒരു ഉടമസ്ഥനുണ്ട്. അയാളുടെ അഭാവത്തില്‍ ആ നമ്പറില്‍ എയ്ഞ്ചല്‍ കൊറയ കളിക്കും. മറ്റ് താരങ്ങള്‍ക്കും ഈ നമ്പര്‍ നല്‍കും. ഇതൊരു പ്രശ്‌നമല്ല. നമ്പര്‍ 11 ജഴ്‌സിക്ക് […]

മെസിയും സംഘവും ഫൈനലിലേക്ക്…….തുടര്‍ച്ചയായ രണ്ടാം തവണയും കോപ്പയുടെ കലാശപ്പോരിനൊരുങ്ങി മെസിപ്പട….

ന്യൂജഴ്സി: കോപ്പ അമേരിക്ക് സെമിഫൈനലില്‍ കനേഡിയന്‍ സംഘത്തെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്‍മാര്‍ ഫൈനലില്‍. ഹൂലിയന്‍ ആല്‍വരെസും ലയണല്‍ മെസിയും അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടി. നാളെ നടക്കുന്ന കൊളംബിയ – ഉറുഗ്വേ മത്സരത്തിന്റെ വിജയിയെ അര്‍ജന്റീന ഫൈനലില്‍ നേരിടും. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. മത്സരത്തിന്റെ തുടക്കം മുതല്‍ പന്ത് അര്‍ജന്റീനന്‍ താരങ്ങളുടെ കാലുകളിലായിരുന്നു. 23-ാം മിനിറ്റില്‍ ആദ്യ ഗോള്‍ പിറന്നു. റോഡ്രിഗോ ഡി പോള്‍ നല്‍കിയ […]

ഷൂട്ടൗട്ടില്‍ മെസിക്ക് പിഴച്ചു, രക്ഷകനായി വീണ്ടും മാര്‍ട്ടിനസ്, അര്‍ജന്റീന സെമിയില്‍

ന്യൂജഴ്‌സി: കോപ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇക്വഡോറിന്റെ വെല്ലുവിളി ഷൂട്ടൗട്ടില്‍ മറികടന്ന് അര്‍ജന്റീന സെമിയില്‍. നിശ്ചിത സമയത്ത് 1-1. ഷൂട്ടൗട്ടില്‍ 4-2ന് ജയം. ക്യാപ്റ്റന്‍ ലയണല്‍ മെസി ഷൂട്ടൗട്ടിലെ ആദ്യ കിക്ക് പാഴാക്കിയ മത്സരത്തില്‍ ഇക്വഡോറിന്റെ രണ്ട് കിക്കുകള്‍ തടുത്തിട്ട് എമിലിയാനോ മാര്‍ട്ടിനസാണ് അര്‍ജന്റീനയുടെ രക്ഷകനായത്. ജൂലിയന്‍ അല്‍വാരസ്, മാക് അലിസ്റ്റര്‍, ഗോണ്‍സാലോ മോണ്ടിയല്‍, നിക്കോളാസ് ഓട്ടമെന്‍ഡി എന്നിവര്‍ അര്‍ജന്റീനക്കായി ലക്ഷ്യം കണ്ടു. എയ്ഞ്ചല്‍ മെന, അലന്‍ മിന്‍ഡ എന്നിവരുടെ കിക്കുകളാണ് മാര്‍ട്ടിനസ് തടുത്തിട്ടത്. ജോണ്‍ യെബോയും […]

ഒളിംപിക്‌സിനുള്ള അര്‍ജന്റീന ടീം പ്രഖ്യാപിച്ചു; മഷെറാനോ പരിശീലകന്‍

പാരീസ്: പാരീസില്‍ നടക്കുന്ന ഒളിംപിക്‌സ് ഗെയിംസിനുള്ള അര്‍ജന്റീന ഫുട്ബാള്‍ ടീം പ്രഖ്യാപിച്ചു. ഹൂലിയന്‍ അല്‍വാരസ്, നിക്കോളാസ് ഒട്ടമെന്‍ഡി , ജെറോണിമോ റുലി എന്നിവരാണ് സീനിയര്‍ താരങ്ങളായി അര്‍ജന്റീന ടീമില്‍ ഉള്ളത്. പതിനെട്ട് അംഗ ഒളിംപിക്‌സ് സ്‌ക്വാഡിനെ പരിശീലിപ്പിക്കുനന്ത് ഹാവിയര്‍ മഷറാനോയാണ്. Also Read ; മാന്നാര്‍ കൊലക്കേസേ്: കാറും ആയുധവും കണ്ടെത്തണം, മൂന്ന് പ്രതികളെയും ആറ് ദിവസം കസ്റ്റഡിയില്‍വിട്ടു മാഞ്ചസ്റ്റര്‍ സിറ്റിയുടെ അല്‍വാരസും ബെന്‍ഫിക്കയുടെ ഒട്ടമെന്‍ഡിയും ക്ലബിനും രാജ്യത്തിനായി ഈ സീസണില്‍ 50 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അര്‍ജന്റീനയുടെ കോപ്പ […]