കായികതാരത്തെ പീഡിപ്പിച്ച സംഭവം ; മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍, അറസ്റ്റിലായവരുടെ എണ്ണം 20 ആയി
പത്തനംതിട്ട: പത്തനംതിട്ടയില്‍ കായിക താരം പീഡനത്തിനിരയായ സംഭവത്തില്‍ മൂന്ന് പേര്‍ കൂടി കസ്‌ററഡിയിലായി. ഇന്നലെ രാത്രി ഏറെ വൈകിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പമ്പയില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. 62 പേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന പെണ്‍കുട്ടിയുടെ മൊഴിയില്‍ ഇന്നും കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ട്. മൂന്നു പേരെ കൂടി പിടികൂടിയതോടെ പുതിയൊരു എഫ്‌ഐആര്‍ കൂടി പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്തു. ഇതോടെ ആകെ എഫ്‌ഐആറുകളുടെ എണ്ണം എട്ടായി. അടുത്ത […]