‘കെസി നയിക്കട്ടെ’, ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത് സിപിഎം നേതാവ്
തൃശൂര്‍: കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്കിടെ, കെ സി വേണുഗോപാലിനെ അനുകൂലിച്ച് ഫ്‌ളക്സ് വെച്ച സിപിഎം നേതാവ് സിസിവിടിയില്‍ കുടുങ്ങി. തൃശൂര്‍ വാടാനാപ്പള്ളിയില്‍ സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് ഫ്‌ളക്സ് സ്ഥാപിച്ചത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അരവശ്ശേരി മുഹമ്മദ് ആണ് സിസിടിവിയില്‍ കുടുങ്ങിയത്. മുഹമ്മദ് ഫ്‌ളക്‌സുമായി എത്തി റോഡരികില്‍ സ്ഥാപിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… കഴിഞ്ഞ ദിവസം രാത്രി 11 മണിക്കാണ് സിപിഎം നേതാവും വാടാനപ്പള്ളി ലോക്കല്‍ […]





Malayalam 































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































