എംഎം ലോറന്‍സിന്റെ മൃതശരീരം മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതശരീരം മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജ് ഹിയറിംഗില്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കും. കേസില്‍ വ്യാഴാഴ്ച്ച ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. പ്രിന്‍സിപ്പല്‍ അല്ലാതെ മറ്റൊരു ഉന്നത അധികാരി വിഷയം പരിഗണിക്കണോ എന്നതിലും വാദം കേള്‍ക്കും. Also Read; ബലാത്സംഗ കേസ് ; സിദ്ദിഖിന് ഇടക്കാല ആശ്വാസം, രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരിഗണിച്ചത് എംഎം ലോറന്‍സിന്റെ മൂന്ന് മക്കളില്‍ […]