ബീഹാര്‍ ട്രെയിന്‍ അപകടം: അടിസ്ഥാന കാരണം കണ്ടെത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്
ബീഹാര്‍: ബീഹാറില്‍ നോര്‍ത്ത് ഈസ്റ്റ് എക്‌സ്പ്രസ് ട്രെയിന്‍ അപകടത്തില്‍ പെട്ട് നാല് മരണമുണ്ടായതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബീഹാറിലെ രഘുനാഥ്പുരിലുള്ള ബുക്‌സാറിലാണ് അപകടം നടന്നത്. ഡല്‍ഹിയില്‍ നിന്ന് കാമാഖ്യയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ഇന്നലെ രാത്രി 9.35ന് പാളം തെറ്റിയത്. ട്രെയിനിന്റെ 21 കോച്ചുകള്‍ പാളംതെറ്റി. രക്ഷാപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുവെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ഏറ്റവുമൊടുവില്‍ ലഭിച്ച […]