November 21, 2024

അസമിലെ വെള്ളപ്പൊക്കം; ഓടയില്‍ വീണ് കാണാതായ മൂന്ന് വയസ്സുകാരന് വേണ്ടി മൂന്നാംദിനവും തിരച്ചില്‍ തുടരുന്നു

ഗുവാഹത്തി: അസമിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് പേര്‍ മരിച്ചു. അതേസമയം മൂന്നാം ദിവസവും ഗുവാഹത്തിയില്‍ വെള്ളപ്പൊക്കത്തില്‍ കാണാതായ എട്ടുവയസ്സുകാരനായി തിരച്ചില്‍ തുടരുകയാണ്. കനത്ത മഴയില്‍ ഗുവാഹത്തി മുങ്ങിയതോടെ ഹീരാലാലിന്റെ എട്ടുവയസ്സുള്ള മകന്‍ അഭിനാഷിനെ വ്യാഴാഴ്ച വൈകീട്ട് അഴുക്കുചാലില്‍ വീണ് കാണാതാവുകയായിരുന്നു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കനത്ത മഴയ്ക്കിടെ വീട്ടിലേക്കുള്ള യാത്രയില്‍ അഭിനാഷ് പിതാവിന്റെ സ്‌കൂട്ടറില്‍ നിന്ന് തെന്നി ഓടയിലേക്ക് വീഴുകയായിരുന്നു. മകന്റെ കൈകള്‍ അഴുക്കുചാലില്‍ മുങ്ങിത്താഴുന്നത് കണ്ടെങ്കിലും […]

സര്‍ക്കാര്‍ വിലക്ക് അവഗണിച്ച് രാഹുല്‍ ഗാന്ധി ഇന്ന് ഗുവാഹത്തിയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്-ബിജെപി വാദപ്രതിവാദങ്ങളും പ്രതിഷേധങ്ങളും തുടരുന്നതിനിടെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിലെ ഗുവാഹത്തിയില്‍. സര്‍ക്കാറിന്റെ വിലക്കിനെ അവഗണിച്ചാണ് ഇന്ന് യാത്ര ഗുവാഹത്തില്‍ എത്തുന്നത്. ഗുവാഹത്തിയില്‍ രാഹുല്‍ ഗാന്ധിക്ക് മാധ്യമങ്ങളെ കാണാന്‍ പോലും അനുമതി ഇല്ലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. സംഘര്‍ഷ സാധ്യതയും ഗതാഗത കുരുക്കും കണക്കിലെടുത്താണ് യാത്രക്ക് അനുമതി നിഷേധിച്ചിരിക്കുന്നത് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. അതേസമയം വിദ്യാര്‍ത്ഥികള്‍, സമൂഹത്തിലെ […]

ക്ഷേത്ര ദര്‍ശനത്തില്‍ നിന്നും രാഹുല്‍ ഗാന്ധിയെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍

ഗുവാഹത്തി: ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലമായ അസമിലെ ബട്ടദ്രവ സത്രം സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍. രാഹുലിനോടൊപ്പമുണ്ടായിരുന്ന ജയറാം രമേശ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയും ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചു. ‘എന്താണ് സഹോദരാ പ്രശ്നം?, ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ താനെന്ത് തെറ്റാണ് ചെയ്തത്?’, രാഹുല്‍ ഗാന്ധി സുരക്ഷാ ഉദ്യോഗസ്ഥരോട് ചോദിച്ചു. Join with metro post; വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അതേസമയം മൂന്ന് മണിക്ക് ശേഷം രാഹുല്‍ ഗാന്ധിക്ക് ക്ഷേത്രം സന്ദര്‍ശിക്കാമെന്നാണ് ഭാരവാഹികള്‍ അറിയിച്ചത്. […]

അസമില്‍ സൈനിക കേന്ദ്രത്തിന് സമീപം സ്‌ഫോടനം; പിന്നില്‍ ഉള്‍ഫ

ദിസ്പുര്‍: അസമിലെ ജോര്‍ഹട്ടിലെ സൈനിക കേന്ദ്രത്തിന് സമീപം സ്‌ഫോടനം. ആര്‍ക്കും പരിക്കില്ല. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഉള്‍ഫ (യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം) ഏറ്റെടുത്തതായാണ് വിവരം. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു. സ്‌ഫോടനം നടന്നതായി ഡിഫന്‍സ് പിആര്‍ഒ സ്ഥിരീകരിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. Also Read; രാജസ്ഥാനില്‍ ഭജന്‍ ലാല്‍ ശര്‍മ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; മോദിയും അമിത് ഷായും എത്തും ഒരു മാസത്തിനിടെ ടിന്‍സുകിയ ജില്ലയിലെ സൈനിക ക്യാമ്പിന്റെ പ്രവേശന കവാടത്തിന് സമീപവും ശിവസാഗര്‍ ജില്ലയിലെ ജോയ്‌സാഗറിലെ […]