സിബിഐക്ക് പുതിയ തലവനില്ല; പ്രവീണ്‍ സൂദിന്റെ കാലാവധി നീട്ടി
ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നിലവിലെ സിബിഐ ഡയറക്ടറുടെ കാലാവധി നീട്ടി കേന്ദ്രസര്‍ക്കാര്‍. സിബിഐ ഡയറക്ടറായ പ്രവീണ്‍ സൂദിന്റെ കാലാവധിയാണ് ഒരു വര്‍ഷം കൂടി നീട്ടിയത്. പുതിയ സിബിഐ ഡയറക്ടറെ കണ്ടെത്താന്‍ ഇന്നലെ യോഗം ചേര്‍ന്നെങ്കിലും രാഹുല്‍ ഗാന്ധി വിയോജിപ്പ് അറിയിച്ചതോടെ യോഗം പിരിയുകയായിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… തെരഞ്ഞെടുപ്പ് പ്രക്രിയ പക്ഷപാതപരമാണെന്ന് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായിരുന്നു രാഹുല്‍ ഗാന്ധി വിയോജനക്കുറിപ്പ് നല്‍കിയത്. പ്രതിപക്ഷ […]





Malayalam 








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































