December 4, 2024

ആത്മകഥ വിവാദം ; ഗൂഡാലോചനയെന്ന് ഇ പി,യോഗം കഴിയും മുന്‍പേ മടങ്ങി

തിരുവനന്തപുരം: ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട് സിപിഎം സെക്രട്ടേറിയറ്റിന് വിശദീകരണം നല്‍കി ഇ പി ജയരാജന്‍. വിവാദത്തിന് പിന്നില്‍ ഗൂഡാലോചനയാണെന്ന നിലപാടില്‍ ഉറച്ച ഇ പി താന്‍ എഴുതിയതല്ല പുറത്തുവന്നതെന്നും പറഞ്ഞു. പിന്നാലെ സെക്രട്ടേറിയറ്റ് തീരും മുമ്പ് ഇപി ഇറങ്ങി. Also Read ; കേന്ദ്രം കേരളത്തെ പിന്നില്‍ നിന്ന് കുത്തി, കേരളം ഇത് മറക്കില്ല : എം ബി രാജേഷ് അതേസമയം, ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ഡി സി ബുക്‌സ് സിഇഒ രവി […]

ആത്മകഥ വിവാദം ; ഇപി ജയരാജന്‍ ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിശദീകരണം നല്‍കിയേക്കും

തിരുവനന്തപുരം: ആത്മകഥ വിവാദത്തില്‍ ഇപി ജയരാജന്‍ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിശദീകരണം നല്‍കിയേക്കും. ഇന്ന് നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. അതേസമയം എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് ശേഷം ഇതാദ്യമായിട്ടാണ് ഇ പി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ തലസ്ഥാനത്തേക്ക് എത്തുന്നത്. തന്റെ ആത്മകഥയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തോട് കൂടുതല്‍ പ്രതികരിക്കാതെ ഒഴിഞ്ഞ് മാറുകയാണ് ഇ പി ജയരാജന്‍. ചതി നടന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കാണേണ്ട സമയം കാണാമെന്നായിരുന്നു ഇപിയുടെ പ്രതികരണം. […]