January 24, 2026

‘വിനേഷ് തോറ്റതല്ല, തോല്‍പ്പിച്ചതാണ്’; ഫോഗട്ടിന്റെ വിരമിക്കലിന് പിന്നാലെ പ്രതികരണവുമായി ബജറംഗ് പൂനിയ

ഡല്‍ഹി: പാരിസ് ഒളിമ്പിക്‌സില്‍ അയോഗ്യയാക്കിയതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച വിനേഷ് ഫോഗട്ടിന് പിന്തുണയുമായി ഗുസ്തി താരം ബജറംഗ് പൂനിയ രംഗത്ത്. താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് ബജറംഗിന്റെ പ്രതികരണം.വിനേഷ് തോറ്റതല്ല തോല്‍പ്പിച്ചതാണെന്ന് താരം പ്രതികരിച്ചു. ഞങ്ങള്‍ക്ക് എന്നും വിനേഷ് ആണ് വിജയി. വിനേഷ് ഇന്ത്യയുടെ മകളും രാജ്യത്തിന്റെ അഭിമാനവുമാണെന്നാണ് ബജറംഗ് പൂനിയ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. Also Read; ഗുസ്തിയോട് വിട പറഞ്ഞ് വിനേഷ് ഫോഗട്ട് ; വിരമിക്കല്‍ പ്രഖ്യാപിച്ചു അതേസമയം വിരമിക്കലിന് പിന്നാലെ 2028ലെ ലോസ് എയ്ഞ്ചല്‍സ് ഒളിംപിക്‌സിനായി […]