കൊല്ലം കടയ്ക്കല്‍ സ്റ്റേഷനിലെ എസ്‌ഐയുടെ വീട്ടില്‍ നിന്നും ബൈക്ക് മോഷണം ; പ്രതി പിടിയില്‍

കൊല്ലം: കൊല്ലം കടയ്ക്കല്‍ സ്റ്റേഷനിലെ എസ്‌ഐയുടെ വീട്ടില്‍ നിന്നും ബൈക്ക് മോഷ്ടിച്ചയാള്‍ പിടിയില്‍. എസ്‌ഐ ജഹാംഗീറിന്റെ കലയപുരത്തെ വീട്ടില്‍ നിന്നാണ് ബൈക്ക് മോഷ്ടിച്ചത്. സംഭവത്തില്‍ കിളിമാനൂര്‍ സ്വദേശി തട്ടത്തുമല സുജിന്‍(27)ആണ് പോലീസിന്റെ പിടിയിലായത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ജൂലൈ 19ന് രാത്രി പത്ത് മണിയോടെയാണ് മോഷണം നടന്നത്. എസ്ഐ ജഹാംഗീര്‍ തന്റെ അമ്മയുമായി അഞ്ചലിലെ ആശുപത്രിയില്‍ പോയിരുന്ന സമയത്തായിരുന്നു മോഷണം. വീട്ടില്‍ തിരിച്ചു വന്നപ്പോഴാണ് ബൈക്ക് നഷ്ടപ്പെട്ട കാര്യം […]